മൊഞ്ചുള്ള പാട്ടുകൾ | Madh Mashup Song Lyrics | Abu Mufeeda Tanalur | Ajmal Favas

 

ശാന്തി പൂക്കും നാടാണ്
ശോഭയേറുന്നിടമാണ്...(2)
ചേലിലമ്പിളി പോൽ
ഖാതിം സിറാജ ഖാതിം സിറാജ...
ചേലിലമ്പിളി പോൽ
ഖാതിം സിറാജ ഖാതിം സിറാജ...
ചേർന്ന് വസിത്തിടും
പൂങ്കമർ റോജ പൂങ്കമർ റോജ...
ചേർന്ന് വസിത്തിടും
പൂങ്കമർ റോജ പൂങ്കമർ റോജ...

(ശാന്തി പൂക്കും നാടാണ്...)

ആശാ മലരെ യാസീൻ നബിയെ...(2)
പിരിശക്കനി ദൂദരെ ഉലകിൽ -
നേശം കനിഞ്ഞവരെ ഉലകിൽ -
നേശം കനിഞ്ഞവരെ...

(ആശാ മലരെ...)

ആശിച്ചു പോയി ഞാൻ ഹബീബെ...
ഇനിയെന്നെ കൈവിടല്ലെ ത്വബീബെ...(2)
ആ മലർവാടി പൂകാനും...
ആ മധുവൊന്നു നുകരാനും...
ആ ചാരെ വന്ന് ചേരാനും...
ആശയുണ്ട് നസീബെ...
ആശയുണ്ട് നസീബെ...
ആശയുണ്ട് നസീബെ...
ആശയുണ്ട് നസീബെ...

അമ്പരത്തമ്പിളി പോലെ...
വിണ്ണിലെ താരകം പോലെ...
അമ്പിയ രാജൻ്റെ ഇമ്പർ ഹബീബിന്റെ
പൊന്നൊളി ഫാത്വിമാ...
ബീവി പൊന്നൊളി ഫാത്വിമാ...(2)

ശുഭ സ്വബാഹ് സുമമെ...
സാരമെ നാദമെ ഔദാര്യമെ...
സമ്പൂർണമെ സബ് താരമെ
ഇരു ലോക നാദമെ...
ചന്തമിൽ ചന്തിര ബന്ധമെ
സ്വർഗ രാജാവേ...
ബഷ്ർ മിക രാജ ഹഷറിൽ സിറാജാ...
സ്നേഹ പൂങ്കാവേ
സഹന തേൻ കാവേ...

(ശുഭ സ്വബാഹ് സുമമെ...)

മാലികിൻ തിരു ഔദാര്യം...
മാഹിൻ നബിയാം പൂന്താരം...
പതി ഖുറൈശി പൊൻ താരം...
മതിയൊതുക്കി അഹങ്കാരം...
പൂത്ത ദീനിൻ പൂക്കളെങ്ങും
പൂമണത്തെ പരത്തി...
കാത്തു നിന്ന ഖാത്വിമുന്നബി
വേദവുമായ് വന്നെത്തി...(2)

(മാലികിൻ തിരു ഔദാര്യം...)
shanthi pookkum nadan
shobhayerunnidaman...(2)
chelilambili pol
khathim siraja khathim siraja...
chelilambili pol
khathim siraja khathim siraja...
chernnu vasithidum
poonkamar roja poonkamar roja...
chernnu vasithidum
poonkamar roja poonkamar roja...

(shanthi pookkum nadan...)

aashaa malare yaseen nabiye...(2)
pirishakkani doodare ulakil -
nesham kaninjavare ulakil -
nesham kaninjavare...

(aashaa malare...)

aashichu poyi njan habeebe...
iniyenne kai vidalle thwabeebe...(2)
aa malarvadi pookanum...
aa madhuvonn nukaranum...
aa chaare vannu cheranum...
aashayund naseebe...
aashayund naseebe...
aashayund naseebe...
aashayund naseebe...

ambarathambili pole...
vinnile tharakam pole...
ampiya raajantee imbar habeebinte
ponnoli fathima...
beevi ponnoli fathima...(2)

shubha swabah sumame...
sarame naadame oudaryame...
samboorname sab tharame
iru loka nadame...
chanthamil chanthira bandhame
swarga rajave...
bashr mika raja hasharil sirajaa...
sneha poonkave
sahana then kave...

(shubha swabah sumame...)

malikin thiru oudaryam...
mahin nabiyam poontharam...
pathi khuraishi pon tharam...
mathiyothukki ahankaram...
pootha deenin pookkalengum
poomanathe parathi...
kathu ninna khathimunnabi
vedavumay vannethi...(2)

(malikin thiru oudaryam...)