പ്രഭാ താരമെ | Prabha Tharame | Madh Song Lyrics | Sahad Mathoor | Afnan Kolapparamb | Jafar Sa'adi Irikkur
പ്രഭാ താരമെ... പ്രവാചകരെ...
പ്രപഞ്ചവും പ്രകീർത്തിച്ച പ്രിയ ദൂതരെ...(2)
മണ്ണിലാദര നായക നൂറുള്ള...
കണ്ണിലാ തിരു ചേലൊന്ന് കാട്ടള്ളാ...(2)
പൊരുളായ് അലിവായ് അറിവായ്
നിറവായ് സ്നേഹ സുന്ദരമായ്...(2)
അകതാരിലാകെയും മദീന രാഗമെ...
അനുഭൂതിയേകിടും ഹബീബിനോർമയെ...
ത്വാഹാ.... ത്വാഹാ....
(പ്രഭാ താരമെ...)
നന്മ പൂമരങ്ങൾ പൂത്തു ഈ വസന്തമിൽ...
കർമ്മ ഭംഗി നേരു തീർത്ത ഈ പ്രകാശമിൽ...(2)
ഹിറയിൽ തേനൊഴുകുന്നു... ഇഖ്റഇലുലകുണരുന്നു...
ആദര നബിയാലെ നിറവീ ലോകം...
ആകെയും അലിവിന്നായുതിർന്ന ത്യാഗം...
സയ്യിദായ് മദീന നെഞ്ചിലേറ്റതാ...
സ്നേഹമായ് സുഗന്ധ നാമമെ ഹുദാ
അഹദ് അധര മധുര ലയനമാനന്ദമെ...
അതിലലിഞ്ഞ ത്വാഹ നൂറിലായ് പാടുമെ...
സ്വല്ലി സല്ലിം അലാ നൂരിൽ ആലമീന...(2)
(പ്രഭാ താരമെ...)
വേദ വാക്യമേറ്റെടുത്തു ഖാത്തിമായിതിൽ...
വേഗമാ ചിരാതുമായി ബോധന വഴിയിൽ...(2)
ഹൃദയങ്ങൾക്കൊളിവേകി... ശുഭ വഴികൾ പ്രഭ പാകി...
മാതൃക മതമിവിടം പ്രിയ നബിയാലെ...
മാനവ മനമേറിയ മദ്ഹ് റസൂലേ...
അമ്പിയാ ഇമ്പമമ്പറ് നബിയെ...
തിങ്കളായ് ലെങ്കിയ താരക മലരെ...
അഹദ് അധര മധുര ലയനമാനന്ദമെ...
അതിലലിഞ്ഞ ത്വാഹനൂറിലായ് പാടുമെ...
സ്വല്ലി സല്ലിം അലാ നൂരിൽ ആലമീന...(2)
പ്രപഞ്ചവും പ്രകീർത്തിച്ച പ്രിയ ദൂതരെ...(2)
മണ്ണിലാദര നായക നൂറുള്ള...
കണ്ണിലാ തിരു ചേലൊന്ന് കാട്ടള്ളാ...(2)
പൊരുളായ് അലിവായ് അറിവായ്
നിറവായ് സ്നേഹ സുന്ദരമായ്...(2)
അകതാരിലാകെയും മദീന രാഗമെ...
അനുഭൂതിയേകിടും ഹബീബിനോർമയെ...
ത്വാഹാ.... ത്വാഹാ....
(പ്രഭാ താരമെ...)
നന്മ പൂമരങ്ങൾ പൂത്തു ഈ വസന്തമിൽ...
കർമ്മ ഭംഗി നേരു തീർത്ത ഈ പ്രകാശമിൽ...(2)
ഹിറയിൽ തേനൊഴുകുന്നു... ഇഖ്റഇലുലകുണരുന്നു...
ആദര നബിയാലെ നിറവീ ലോകം...
ആകെയും അലിവിന്നായുതിർന്ന ത്യാഗം...
സയ്യിദായ് മദീന നെഞ്ചിലേറ്റതാ...
സ്നേഹമായ് സുഗന്ധ നാമമെ ഹുദാ
അഹദ് അധര മധുര ലയനമാനന്ദമെ...
അതിലലിഞ്ഞ ത്വാഹ നൂറിലായ് പാടുമെ...
സ്വല്ലി സല്ലിം അലാ നൂരിൽ ആലമീന...(2)
(പ്രഭാ താരമെ...)
വേദ വാക്യമേറ്റെടുത്തു ഖാത്തിമായിതിൽ...
വേഗമാ ചിരാതുമായി ബോധന വഴിയിൽ...(2)
ഹൃദയങ്ങൾക്കൊളിവേകി... ശുഭ വഴികൾ പ്രഭ പാകി...
മാതൃക മതമിവിടം പ്രിയ നബിയാലെ...
മാനവ മനമേറിയ മദ്ഹ് റസൂലേ...
അമ്പിയാ ഇമ്പമമ്പറ് നബിയെ...
തിങ്കളായ് ലെങ്കിയ താരക മലരെ...
അഹദ് അധര മധുര ലയനമാനന്ദമെ...
അതിലലിഞ്ഞ ത്വാഹനൂറിലായ് പാടുമെ...
സ്വല്ലി സല്ലിം അലാ നൂരിൽ ആലമീന...(2)
prabha tharame... pravachakare...
prapanchavum prakeerthicha priya doothare...(2)
manniladara nayaka noorulla...
kannilaa thiru chelonn kattalla...(2)
porulay alivay arivay
niravay sneha sundaramayu...(2)
akatharilakeyum madeena raagame...
anubhoothiyekidum habeebinormaye...
thwaha.... thwaha....
(prabha tharame...)
nanma poomarangal poothu ee vasanthamil...
karmma bhamgi neru theertha ee prakashamil...(2)
hirayil thenozhukunnu... ikhrailulakunarunnu...
aadara nabiyale nirave lokam...
aakeyum alivinnaayuthirnna thyagam...
sayyiday madeena nenchilettatha...
snehamay sugandha namame huda
ahad adhara madhura layanamaanandame...
athilalinja thwaha noorilay padume...
swalli sallim ala nooril aalameena...(2)
(prabha tharame...)
veda vaakyametteduthu khathimaayithil...
vegamaa chirathumayi bodhana vazhiyil...(2)
hridayangalkkoliveki... shubha vazhikal prabha paki...
mathruka mathamividam priya nabiyale...
manava manameriya madhu rasoole...
ambiya impamamparu nabiye...
thinkalay lenkiya thaaraka malare...
ahadu adhara madhura layanamaanandame...
athilalinja thwahanoorilaayu padume...
swalli sallim alaa nooril aalameena...(2)
prapanchavum prakeerthicha priya doothare...(2)
manniladara nayaka noorulla...
kannilaa thiru chelonn kattalla...(2)
porulay alivay arivay
niravay sneha sundaramayu...(2)
akatharilakeyum madeena raagame...
anubhoothiyekidum habeebinormaye...
thwaha.... thwaha....
(prabha tharame...)
nanma poomarangal poothu ee vasanthamil...
karmma bhamgi neru theertha ee prakashamil...(2)
hirayil thenozhukunnu... ikhrailulakunarunnu...
aadara nabiyale nirave lokam...
aakeyum alivinnaayuthirnna thyagam...
sayyiday madeena nenchilettatha...
snehamay sugandha namame huda
ahad adhara madhura layanamaanandame...
athilalinja thwaha noorilay padume...
swalli sallim ala nooril aalameena...(2)
(prabha tharame...)
veda vaakyametteduthu khathimaayithil...
vegamaa chirathumayi bodhana vazhiyil...(2)
hridayangalkkoliveki... shubha vazhikal prabha paki...
mathruka mathamividam priya nabiyale...
manava manameriya madhu rasoole...
ambiya impamamparu nabiye...
thinkalay lenkiya thaaraka malare...
ahadu adhara madhura layanamaanandame...
athilalinja thwahanoorilaayu padume...
swalli sallim alaa nooril aalameena...(2)
Post a Comment