സുൽത്താൻ മടവൂർ സി എം | Madavoor Safeena Vol 2 | CM Madavoor Song Lyrics | Swadique Azhari Perinthattiri

 


സുൽത്താൻ മടവൂർ സി എം...
സുൽത്താനിയത്തോ കേമം...
തളിർത്തീ ജഗമിൽ സി എം..
തളർത്താനാകാ നാമം...

(സുൽത്താൻ...)

കനലേറിയ സൂഫി സഫാരി...
കര കാണാ ജയമേറി...(2)
കരം പൂകി വലിയ്യഹ്ൽ ചീറി...
കമുലാസൂര്യനഹാരീ...(2)

(സുൽത്താൻ...)

പരകോടികളിൽ പ്രഭ ശോകം...
പരിപാലനമോ പാകം...(2)
പതറാതിടുവാനിരു ലോകം...
പരിഹാരമിതാ വേഗം...(2)

(സുൽത്താൻ...)

മടവൂര് പറഞ്ഞിവനേറെ...
മഹിയാകെ നടന്നാരെ...(2)
മനുജാ മനമേറി സുറൂറേ...
മദദിനി വേണ്ടാ വേറേ...(2)

(സുൽത്താൻ...)

മംദൂഹവർ രാജാവാണേൽ...
മധുരിത പൊതി പതിവാണ്...(2)
മഹാ രാജാവാണേലോ...
പിൻ മദദേകൽ വുജൂബാണ്...(2)
sulthan madavoor cm...
sulthaniyatho kemam...
thalirthee jagamil cm...
thalarthanaka namam...

(sulthan...)

kanaleriya sufi safari...
kara kana jayameri...(2)
karam pooki valiyyahl cheeri...
kamulasooryanaharee...(2)

(sulthan...)

parakodikalil prabha shokam...
paripalanamo pakam...(2)
patharathiduvaniru lokam...
pariharamithaa vegam...(2)

(sulthan...)

madavoor paranjivanere...
mahiyake nadannare...(2)
manujaa manameri suroore...
madadini vendaa vere...(2)

(sulthan...)

mamdoohavar raajavanel...
madhuritha pothi pathivan...(2)
maha rajavanelo...
pin madadekal vujooban...(2)