അഷ്റഫുൽ അമ്പിയ രാജാവിൻ | Ashraful Ambiya Rajavin | Fathima Beevi Song Lyrics | Khaja Husain Wayanad
അഷ്റഫുൽ അമ്പിയ രാജാവിൻ പൂമകൾ... ഫാത്വിമത്ത് സഹ്റാ... ഇമ്പപ്പൂവഴകായി മക്കാ മരുഭൂവിൽ ഉദിച്ചൊരു ഖമറാണ്...
ഫാത്വിമത്തൊളിവാണ്...
(അഷ്റഫുൽ...)
സത്തായ ദീനിന്റെ പാതയിൽ ഫാത്വിമ മാതൃകപ്പൂവായ് തിളങ്ങയ രാജാത്തി... മഹതികൾക്കാകെയും മാതൃകയാണവർ
ഫാത്വിമത്ത് സഹ്റാ...
ഫാത്വിമത്ത് സഹ്റാ...(2)
(അഷ്റഫുൽ...)
മുത്ത് റസൂലിന്റെ മുത്തായ പൂമകൾ ശൂരനലിയുടെ ഖൽബിന്റെ സീനത്ത്...
ഹസൻ ഹുസൈനാരുടെ പുന്നാര പൊന്നുമ്മ
ഫാത്വിമത്ത് സഹ്റാ...
ഫാത്വിമത്ത് സഹ്റാ...(2)
(അഷ്റഫുൽ...)
ത്വാഹാ റസുലുള്ള ചൊല്ലിയൊരുനാളിൽ കരളിന്റെ കരളായ പുമോളെ ഫാത്വിമ...
കനലെരിയും നാളിൽ അർഷിൻ തണലിലായ് നഫ്സിനെ കാത്തീടണേ...
ഫാത്വിമ പു മോളേ...(2)

ashraful ambiya rajavin poomakal
Fathimath zahra...
imbappoovazhakayi makka
marubhoovil udichoru qamaran...
fathimatholivan...
(ashraful...)
sathaya deeninte pathayil fathima mathrukappoovay thilangiya rajathi... mahathikalkkakeyum mathrukayanavar
fathimath zahra...
fathimath zahra...(2)
(ashraful...)
muth rasoolinte muthaya poomakal shooranaliyude qalbinte zeenath...
hasan husainarude punnara ponnumma
fathimath zahra...
fathimath zahra...(2)
(ashraful...)
thwaha rasoolulla cholliyorunalil karalinte karalaya poomole fathima...
kanaleriyum nalil arshin thanalilay nafsine katheedane... fathima poo mole...(2)

Post a Comment