മദ്ഹല | മധു മഴ പെയ്യുന്നു | Madhu Mazha Peyyunnu | Song Lyrics | Fadhil Moodal | Mansoor Kilinakkode
മധു മഴ പെയ്യുന്നു മദ്ഹിൻ തുള്ളികൾ...
മഹിതലമുണരുന്നു മധുര താളമിൽ...(2)
മുസ്ത്വഫ മുസ്ത്വഫ മുസ്ത്വഫ യാ നബി...
മുസ്ത്വഫ മുസ്ത്വഫ യാ നബി...(2)
ലോകമേ.... സാക്ഷിയായ്....
കാലമേ.... സത്യമായ്....
സത്യം സമത്വം നൽകി തത്വം
ത്വാഹാ നൂറെ സയ്യിദാരേ...
നിത്യം സുഗന്ധം സ്നേഹ തീർത്ഥം
കാമിലോരെ ഖാതിമോരെ...
മൃതു സുഖ സംഗീതം വചന സാഗരം...
മതി മുഖ സന്തേശം സലാമിലാ പതം...
മണ്ണിലേ.... വീണ്ണിലേ....
നായകാ.... തെന്നലേ....
ദിവ്യാനുരാഗം നെഞ്ചിലെന്നും ചേർത്ത്
വെക്കാം കാത്തിരിക്കാം...
യാസീൻ നസീബേ അങ്ങയോടെൻ
പ്രേമമോതാം പ്രാണനേകാം...
കരളിലെ മധുപങ്ങൾ തേടിടും സദാ...
കവനമിലേ വരികൾ പാടിടുന്നിതാ...
മഹിതലമുണരുന്നു മധുര താളമിൽ...(2)
മുസ്ത്വഫ മുസ്ത്വഫ മുസ്ത്വഫ യാ നബി...
മുസ്ത്വഫ മുസ്ത്വഫ യാ നബി...(2)
ലോകമേ.... സാക്ഷിയായ്....
കാലമേ.... സത്യമായ്....
സത്യം സമത്വം നൽകി തത്വം
ത്വാഹാ നൂറെ സയ്യിദാരേ...
നിത്യം സുഗന്ധം സ്നേഹ തീർത്ഥം
കാമിലോരെ ഖാതിമോരെ...
മൃതു സുഖ സംഗീതം വചന സാഗരം...
മതി മുഖ സന്തേശം സലാമിലാ പതം...
മണ്ണിലേ.... വീണ്ണിലേ....
നായകാ.... തെന്നലേ....
ദിവ്യാനുരാഗം നെഞ്ചിലെന്നും ചേർത്ത്
വെക്കാം കാത്തിരിക്കാം...
യാസീൻ നസീബേ അങ്ങയോടെൻ
പ്രേമമോതാം പ്രാണനേകാം...
കരളിലെ മധുപങ്ങൾ തേടിടും സദാ...
കവനമിലേ വരികൾ പാടിടുന്നിതാ...
contact admin
Post a Comment