ഇശ്ഖ് കൊണ്ട് മദ്ഹ് പാടി | Ishq Kond Madh Padi | Song Lyrics | Naseeb Valanchery
ഇശ്ഖ് കൊണ്ട് മദ്ഹ് പാടി മദീന തേടും പാപി...
ഇല്ല നബിയേ എന്നിലങ്ങല്ലാതോരാശ്രയ വേദി...(2)
ഇഷ്ടമാ നബിയേ നഷ്ടം ഇല്ലയീ പ്രണയത്തിലൊട്ടും...
ഇഹപര വിജയം ഇറയോൻ നൽകിടും ഈ പ്രണയ നേട്ടം...
ഇവനിലൊരു കൊതിയേ... നിനവിൽ കാണണം നബിയേ...(2)
മുത്തിലും മുത്തായ നബിയേ കാണണം ഈ കണ്ണിൽ...
മുത്തണം തിരു മുസ്തഫാ നബി കരമിലോന്ന് നേരിൽ...
ഖുബ്ബത്തുൽ ഹള്റാഇൻ ചാരെ വന്നിടുന്നൊരു നാളിൽ...
ഹുബ്ബിനാൽ തിരു മദ്ഹ് പാടി ലയിക്കണം ആ മണ്ണിൽ...
ചിത്തിരം റൗളാ ശരീഫെൻ ചിത്തമിൽ നിറ ചിത്രം...
ചിന്തയെന്നിൽ സയ്യിദീ നബീ നൂറൊളി ഗുരു മാത്രം...
നിത്യ സത്യ ദൂതരെ തേടുന്നു എന്റെ നേത്രം...
നിറയുമെൻ വ്യസനങ്ങള ആറ്റും മദ്ഹിൻ പാന പാത്രം...

ishq kond madh padi madeena thedum papi...
illa nabiye ennilangallathorashraya vedi...(2)
ishtama nabiye nashtam illayee pranayatthilottum...
ihapara vijayam irayon nalkidum ee pranaya nettam...
ivaniloru kothiye... ninavil kananam nabiye...(2)
muthilum muthaya nabiye kananam ee kannil...
muthanam thiru musthafa nabi karamilonnu neril...
qubbathul halrain chare vannidunnoru nalil...
hubbinal thiru madh padi layikkanam aa mannil...
chithiram roulaa shareefin chithamil nira chithram...
chinthayennil sayyidee nabee nooroli guru mathram...
nithya sathya doothare thedunnu ente nethram...
nirayumen vyasanangala aattum madhin paalna pathram...

Post a Comment