മർഹബ റബീഅ് | Marhaba Rabeeh | Madh Song Lyrics | Fadhil Moodal | Afraq Chelari
ആ.... ആ.... ആ.... ആ....
ശുഭപരിമളം... തിരുഗുരുമുഖം...
പ്രിയ നബി മയം... സാഫല്യം...
ഹിലാലിന്റെ പൊൻ പ്രഭ വരവേ
സഫറിൻ മാനം വഴിമാറുന്നേ...
ഇലാഹിന്റെ ദൂതരതിവിടെ
ഉലകിൻ നൂറായ് ഉദികൊള്ളുന്നെ...
സകലജാലമിൻ മുമ്പതാദ്യമായ്
സബബായ് വന്നവരേ...
മുസ്ത്വഫയോര്... മുജ്തബയാണ്... മുർതള സയ്യിദരേ...
മഹാദീപമായ്... മുത്ത് റസൂലണവായ്...
മധു മന്ദഹാസമലരായ് പുഞ്ചിരി തൂകുകയായ്...
ഗുരു ത്വാഹ തിരു താജ മീലാദ് നാളിത തെളിയുകയായ്...
ഇൻസാനിൽ ഇഹ്സാനായ്
ഇരുലോക സയ്യിദായ്
വാഴുകയായ്...
ഖുറൈശി മണ്ണിൻ കഅബാ ബൈത്തിൽ ബിംബമതെല്ലാം ചിതറുകയായ്...
ഫിത്ന ഫസാദ ചൊരിയും ലഅന ഇബ്ലീസന്നൊ കരയുകയായ്...
ഉലകിനഖിലമതിലൊളി പകർന്ന വഴി
ദിക്ക് മക്കയിൽ ബദറഴകായ്...
അഹദ് നാഥ തൗഹീദതോതിടും ഗുരുനബി തിരുനിധി
തരും വരം ഇഹപരം
ത്വാഹയാ ഹഖ് റാഹയാ...
സത്യ പ്രഭാ മഴയായ്
നിത്യ കൃപാ മൊഴിയായ്...(2)
മുഹബത്തിനുറവകളൊഴുകിടും ശഹറിത ഫറഹിലലങ്കൃതമായ്...
മൗലിദിനിശലുകൾ മധുരപ്പു മദ്ഹുകളുരുവിടും മജ്ലിസിലിലായ്...
ദഫിൻ സ്വരഹരം സ്വാഗതമോതിയ അൻസാറിൻ സ്വരമായ്...
ബുർദ ഖസീദകൾ
സുന്ദരമാക്കിടും രാവുകളോ വരവായ്...
മുത്തിൻ മീലാദണവായ്
പുണ്യ റബീ വരവായ്...(2)
ശഹറുല്ലമീൻ...
മർഹബ മർഹബ
മർഹബ മർഹബ
മർഹബ യാ ഹബീബ്...
അഹലൻവ സഹലയ്യ
അഹലൻവ സഹലയ്യ
മർഹബ യാ റബീ...
(മഹാദീപമായ്...)
ഇശ്ഖിൻ വല്ലരി ഹുബ്ബിൻ തേൻകനി മുത്ത് റസൂല് കനി...
റൗള ശരീഫിൻ സുരഭില ഗന്ധം വീശും മദീനപുരി...
മാസം റബീഇൻ കാറ്റിത തഴുകും സാന്ത്വനമാണ് നബി...
മഹ്ഷറ വൻസഭ നിറയും
നാളിൽ ഉമ്മത്തിന്റെ തണി...
റബ്ബിൽ കരമുയർത്തി...
ഹുബ്ബിൻ കൊതി നിവർത്തി...(2)
തേടുന്നിതാ...

aa.... aa.... aa.... aa....
shubhaparimalam... thirugurumukham...
priya nabi mayam... saafalyam...
hilaalinte pon prabha varave
safarin maanam vazhimaarunne...
ilaahinte dootharathivide
ulakin nooraay udikollunne...
sakalajaalamin mumbathaadyamaay
sababaay vannavare...
musthafayor... mujthabayaan... murthala sayyidare...
mahaadeepamaay... mutth rasoolanavaay...
madh mandahaasamalaraay punchiri thookukayaay...
guru thwaaha thiru thaaja meelaadu naalitha theliyukayaay...
insaanil ihsaanaay
iruloka sayyidaay
vaazhukayaay...
khuraishi mannin kaabaa baitthil bimbamathellaam chitharukayaayu...
fithna fasaada choriyum laana ibleesanno karayukayaay...
ulakinakhilamathiloli pakarnna vazhi
dikku makkayil badarazhakaay...
ahadu naatha thauheedathothidum gurunabi thirunidhi
tharum varam ihaparam
thwaahayaa haq raahayaa...
sathya prabhaa mazhayaayu
nithya krupaa mozhiyaay...(2)
muhabatthinuravakalozhukidum shaharitha pharahilalankruthamaay...
maulidinishalukal madhurappu madhukaluruvidum majlisililaayu...
dafin svaraharam swaagathamothiya ansaarin svaramaay...
burda qaseedakal
sundaramaakkidum raavukalo varavaay...
mutthin meelaadanavaay
punya rabee varavaay...(2)
shaharullameen...
marhaba marhaba
marhaba marhaba
marhaba yaa habeebu...
ahalanva sahalayya
ahalanva sahalayya
marhaba yaa rabee...
(mahadeepamay...)
ishqin vallari hubbin thenkani mutthu rasoolu kani...
raula shareephin surabhila gandham veeshum madeenapuri...
maasam rabeein kaattitha thazhukum saanthvanamaanu nabi...
mahshara vansabha nirayum
naalil ummatthinte thani...
rabbil karamuyartthi...
hubbin kothi nivartthi...(2)
thedunnithaa...

Post a Comment