തിങ്കൾ കനി | Thinkal Kani | Madh Song Lyrics | Ashkar Thekkekad
തങ്കത്തിരു ത്വാഹ തിങ്കൾ കനി
തിങ്കൾ തരുൾ താജ മന്ത്രധ്വനി...
കറ നിറയും കരളുള്ളം
വറഅതിലില്ലണു പോലും...
തിരുനബിയാലഗതിയിലൊരു ഗതി കാണുവാനായി...
പൂമരക്കൊമ്പിൽ പാടും പൈങ്കിളി നീ...
പൂമലർ മൊഞ്ചിൻ ഖിസ ചൊല്ലൂയെൻ കിളി നീ...
മിന്നൽ കൊതുമ്പേറി നൂറഴകും...
മിന്നും മിഅറാജിൻ കഥയോതുക നീ...
അഹ്‌മറിലബ്‌യളിലതിരസലയ ബദനും...
കിനാവിലതിശയ താര തിരുനബി
ദൂദരഴകിനെ കാണുവാൻ...
താള ഹൃദയവും ആർദ്രമനുപമരാഗമിശൽ
മഴ നനയുവാൻ...
(തങ്കത്തിരു...)
ബക്കപതിദിക്കതിലഹദവനൊക്ക
മികവൊളി മലരുറവിടം
ഹഖാലതിനിറ പിറവീ നബി സ്വല്ലള്ളാഹ്...
ആദം മുതലനവധി നിര നബിയോതീ
തിരു ജനമനമഖിലവും
വേദം പുതുയുഗ പിറവീ നബി നൂറുള്ളാഹ്...
മാലികുൽ മുൽക് നാഥനേകി നൂറെ...
മാണിക്യക്കല്ലും തോൽക്കുമേ (2)
പാടുന്നു സ്വല്ലള്ളാഹ്...
നേരും സലാമുള്ളാഹ്...(2)
(തങ്കത്തിരു...)
വഹ്‌യാൽ മതമെത്തിയ മുത്തൊളിയരുളാ
ലഹദവൻ ഹിറ ഗുഹയകം
പൊരുൾ വേദം ഖുർആനോതീ ഖൈറുള്ളാഹ്...
ആലം പുകളതിമിക സരണിയിൽ
ദീനിൻ വചസനുദിനമഖിലരിൽ
നാഥൻ കനിയാണീ തിങ്കൾ നൂറുള്ളാഹ്...
മാലോകരാകെ വാഴ്ത്തുമെന്നും നൂറെ...
മാദിഹിൻ നാദം കേൾക്കുമോ...(2)
പാടുന്നു സ്വല്ലള്ളാഹ്...
നേരും സലാമുള്ളാഹ്...
തിങ്കൾ തരുൾ താജ മന്ത്രധ്വനി...
കറ നിറയും കരളുള്ളം
വറഅതിലില്ലണു പോലും...
തിരുനബിയാലഗതിയിലൊരു ഗതി കാണുവാനായി...
പൂമരക്കൊമ്പിൽ പാടും പൈങ്കിളി നീ...
പൂമലർ മൊഞ്ചിൻ ഖിസ ചൊല്ലൂയെൻ കിളി നീ...
മിന്നൽ കൊതുമ്പേറി നൂറഴകും...
മിന്നും മിഅറാജിൻ കഥയോതുക നീ...
അഹ്‌മറിലബ്‌യളിലതിരസലയ ബദനും...
കിനാവിലതിശയ താര തിരുനബി
ദൂദരഴകിനെ കാണുവാൻ...
താള ഹൃദയവും ആർദ്രമനുപമരാഗമിശൽ
മഴ നനയുവാൻ...
(തങ്കത്തിരു...)
ബക്കപതിദിക്കതിലഹദവനൊക്ക
മികവൊളി മലരുറവിടം
ഹഖാലതിനിറ പിറവീ നബി സ്വല്ലള്ളാഹ്...
ആദം മുതലനവധി നിര നബിയോതീ
തിരു ജനമനമഖിലവും
വേദം പുതുയുഗ പിറവീ നബി നൂറുള്ളാഹ്...
മാലികുൽ മുൽക് നാഥനേകി നൂറെ...
മാണിക്യക്കല്ലും തോൽക്കുമേ (2)
പാടുന്നു സ്വല്ലള്ളാഹ്...
നേരും സലാമുള്ളാഹ്...(2)
(തങ്കത്തിരു...)
വഹ്‌യാൽ മതമെത്തിയ മുത്തൊളിയരുളാ
ലഹദവൻ ഹിറ ഗുഹയകം
പൊരുൾ വേദം ഖുർആനോതീ ഖൈറുള്ളാഹ്...
ആലം പുകളതിമിക സരണിയിൽ
ദീനിൻ വചസനുദിനമഖിലരിൽ
നാഥൻ കനിയാണീ തിങ്കൾ നൂറുള്ളാഹ്...
മാലോകരാകെ വാഴ്ത്തുമെന്നും നൂറെ...
മാദിഹിൻ നാദം കേൾക്കുമോ...(2)
പാടുന്നു സ്വല്ലള്ളാഹ്...
നേരും സലാമുള്ളാഹ്...
thankathiru thwaha thinkal kani
thinkal tharul thaaja manthradhvani...
kara nirayum karalullam
varaathilillanu polum...
thirunabiyaalagathiyiloru gathi kaanuvaanaayi...
poomarakkompil paadum painkili nee...
poomalar monchin khisa chollooyen kili nee...
minnal kothumperi noorazhakum...
minnum miaraajin kathayothuka nee...
ahmarilabyalilathirasalaya badanum...
kinaavilathishaya thaara thirunabi
doodarazhakine kaanuvaan...
thaala hrudayavum aardramanupamaraagamishal
mazha nanayuvaan...
(thankathiru...)
bakkapathidikkathilahadavanokka
mikavoli malaruravidam
haqaalathinira piravee nabi swallallaah...
aadam muthalanavadhi nira nabiyothee
thiru janamanamakhilavum
vedam puthuyuga piravee nabi noorullaahu...
maalikul mulk naathaneki noore...
maanikyakkallum tholkkume (2)
paadunnu svallallaah...
nerum salaamullaah...(2)
(thankathiru...)
vahyaal mathametthiya muttholiyarulaa
lahadavan hira guhayakam
porul vedam khuraanothee khairullaahu...
aalam pukalathimika saraniyil
deenin vachasanudinamakhilaril
naathan kaniyaanee thinkal noorullaah...
maalokaraake vaazhthumennum noore...
maadihin naadam kelkkumo...(2)
paadunnu swallallaah...
nerum salaamullaah...
Post a Comment