അധിപൻ | Adhipan | The Lord | Devotional Song Lyrics | Abdussamad Kuzhippuram & Team | Jafar Sa'adi Irikkur

 



adhipan
ആലങ്ങൾ പോറ്റുന്നോനെ ആലിമുൽ ഖൈബായ കോനെ...(2) അധരം അദിമിഖ ശുക്രിൻ മദ്ഹിൽ വാഴ്ത്തി നിന്നെ പരമാധിപനേ... സുന്ദരം സുരഭിതമീ ഭൂമി തന്ന പെരിയവനാമഹദോനെ.. അർശ്‌ കുർസിന്നധിപനെ.. അകമറിയും നാഥനെ...(2) ഏകനായ ഇലാഹെ പുരാനെ...(2) ഹൂ അള്ളാ ഹു അള്ളാ മേരെ മൗലാ ഷാന് ഹെ നൂറ് ഹെ പ്യാര് ഹെ മേരെ മൗലാ....2 ഖൽബിൻ കണ്ണിൽ കാണും നിന്റെ നിഅമാത്തുകൾ...(2) മണ്ണിലിതാകെ ഇൻസിന്നരുളിയ വരദാനങ്ങൾ....ആ എങ്ങുമിലാഹിൻ കനിവുകൾ കാണും...(2) എണ്ണിയാൽ തീരാ പൊരുളുകൾ കാണും... ഹൂ അള്ളാ ഹു അള്ളാ മേരെ മൗലാ ഷാന് ഹെ നൂറ് ഹെ പ്യാര് ഹെ മേരെ മൗലാ...(2) നന്മ തിരഞ്ഞവനലിയും അവനാം ഇഷ്ഖിൻ ബഹ്റിൽ...(2) മധുരമതീമാനിൻ തിരി വെട്ടം ചൂടും ചേലിൽ....ആ ഓ കാരുണ്യവാ നിൻ കരുണയിവന്നും...(2) ചൊരിയണമെ യാ റാഹിമെ ഇവനിൽ...(2) ഹൂ അള്ളാ ഹു അള്ളാ മേരെ മൗലാ ഷാന് ഹെ നൂറ് ഹെ പ്യാര് ഹെ മേരെ മൗലാ...
aalangal pottunnone
aalimul goybaaya kone...(2)
adharam adimikha shukrin madhil vaazhthi ninne paramaadhipane...
sundaram surabhithamee bhoomi thanna periyavanaamahadone..

arsh‌ kursinnadhipane..
akamariyum naadhane...(2)
ekanaaya ilaahe puraane...(2)
hoo allaa hu allaa mere maulaa
shaanu he nooru he pyaaru he
mere maulaa...(2)


khalbin kannil kaanum
ninte niamaatthukal...(2)
mannilithaake insinnaruliya varadaanangal....aa
engumilaahin
kanivukal kaanum...(2)
enniyaal theeraa
porulukal kaanum...
hoo allaa hu allaa mere maulaa
shaanu he nooru he pyaaru he
mere maulaa...(2)


nanma thiranjavanaliyum avanaam ishkhin bahril...(2)
madhuramatheemaanin thiri vettam
choodum chelil....aa
o kaarunyavaa nin karunayivannum...(2)
choriyaname yaa raahime ivanil...(2)
hoo allaa hu allaa mere maulaa
shaanu he nooru he pyaaru he
mere maulaa...