സന്തോഷ താരകങ്ങൾ | Santhosha Tharakangal | Madh Song Lyrics | Shahin Babu | Thwaha Thangal
സന്തോഷ താരകങ്ങൾ ഒന്നു ചേരുമൊരു
സന്ധ്യയും സ്വന്തമല്ലോ...
ശതകോടി ചന്ദ്രനുദയം പിറന്ന
സ്വലവാത്തിൻ ചന്തമല്ലോ...(2)
മൊഴി മുത്താൽ കോർത്ത മാലകൾ...
വിരിയിച്ചൊരു വർണ ജാലകം...
മധുരത്താൽ തീർത്ത ചുണ്ടിലെ
ചിരിയൂറും മൊഞ്ചു കാണണം...
തിരു നൂറിൻ മുന്നിൽ മങ്ങിടും
ഉലകിന്റെ നാണം കണ്ടിടാൻ... (2)
തിരു മലരുകൾ തേടി മുന്നിൽ വരും...
തിരു മദ്ഹുകൾ പാടി സ്നേഹം തരും...(2)
(സന്തോഷ താരകങ്ങൾ...)
വെണ്ണിലാവ് വിണ്ണിൽ നാണം കൊണ്ടതെന്തേ...
വെണ്മ കൊണ്ട് മണ്ണിൽ പൂത്ത റൗളയുണ്ടേ...
കാത്തിരുന്ന സൂര്യൻ കാതമേറെയെങ്കിൽ... കൺമുഴുക്കെ കാണാൻ ആ മദീനയുണ്ടേ...(2)
പൊഴിയും ശിശിരം തന്നു... പുലരും വസന്തം തന്നു...
മധുരം ചൊരിക്കും ചിന്തും നബിക്കായ് പദങ്ങൾ തന്നു...
പഞ്ചവർണ്ണ പുഞ്ചിരിക്ക് നെഞ്ചകത്ത് കഞ്ചകപ്പു കൊഞ്ചിടുന്ന മൊഞ്ചു കാണണം...
(സന്തോഷ താരകങ്ങൾ...)
കാൽ പതിഞ്ഞ മണ്ണിൽ പോരിശ പ്രഭാവം...
കാതുകൾക്ക് ഇമ്പം കൺകളിൽ കമാനം...
പാതിയറ്റ ചന്ദ്രൻ കൺ മിഴിച്ച നേരം...
ഭുവിലുള്ള തിങ്കൾ പൂർണ ശോഭ താരം...(2)
വെയിലിൽ എരിയും ഉലകം...
നബിയിൽ ചൊരിയും ശമനം...
കനിവിൻ കടലിൻ വദനം...
അതിരിൽ കവിയും ലയനം...

santhosha tharakangal onnu cherumoru
sandhyayum swanthamallo...
shathakodi chandranudayam piranna
swalavaatthin chanthamallo...(2)
mozhi mutthaal korttha maalakal...
viriyichoru varna jaalakam...
madhuratthaal theerttha chundile
chiriyoorum monch kaananam...
thiru noorin munnil mangidum
ulakinte naanam kandidaan... (2)
thiru malarukal thedi munnil varum...
thiru madhukal paadi sneham tharum...(2)
(santhosha tharakangal...)
vennilaavu vinnil naanam kondathenthe...
venma kondu mannil poottha roulayunde...
kaatthirunna sooryan kaathamereyenkil... kanmuzhukke kaanaan aa madeenayunde...(2)
pozhiyum shishiram thannu... pularum vasantham thannu...
madhuram chorikkum chinthum nabikkaay padangal thannu...
panchavarnna punchirikku nenchakatth kanchakappu konchidunna monch kaananam...
(santhosha tharakangal...)
kaal pathinja mannil porisha prabhaavam...
kaathukalkku imbam kankalil kamaanam...
paathiyatta chandran kan mizhicha neram...
bhoovilulla thinkal poorna shobha thaaram...(2)
veyilil eriyum ulakam...
nabiyil choriyum shamanam...
kanivin kadalin vadanam...
athiril kaviyum layanam...
panchavarnna punchirikk nenchakatth kanchakappu konchidunna monch kaananam...

Post a Comment