പുന്നാര പൂവിന്റെ കവിൾ തടം | Muth Nabi (S) Vol 1 | Song Lyrics | Swadique Azhari Perinthattiri

 




പുന്നാര പൂവിന്റെ കവിൾ തടമെന്തൊരലങ്കാരം...
പൊന്നൂറിന്റെ പ്രഭാ കിരണങ്ങൾക്കെന്തു ചമൽക്കാരം...
പുഞ്ചിരി കണ്ടാലതുമതി ജീവിത വിജയ പുരസ്ക്കാരം...
പഞ്ചാര തിരു മേനി മണത്തവരിരു ജഗമിൽ താരം...
എന്നാണെന്റെ കിനാ കൊതി തീര്ണ രാവ് റസൂലുള്ളാ...
ഒന്നാ പൂമുഖ ദർശന സൗഭാഗ്യം തരുമോ മുല്ലാ...
من راى وجهك يسعد يا رسول الله ﷺ
من راى وجهك يسعد يا حبيب الله ﷺ

(പുന്നാര പൂവിന്റെ...)

മുത്ത്‌ റസൂലുള്ളാവേ ഞാൻ കണ്ടിടുവാനായ് എത്ര കൊതിത്ത്...
മുത്താറ്റൽ നൂറുള്ളാന്റെ സ്വലാത്തുമുരത്തദിനായ് ആശിത്ത്...(2)
മുത്തഖിയല്ലേലും തങ്ങളെ കാണും നവവീമാമതുരത്ത്...(2)
മുത്തേ ഞാനെന്നു തുടങ്ങിയതാണീ വേദന കോർത്തിടും ബൈത്ത്...
ആരംഭ പൂനബിയോരെ കണ്ടവരെ കണ്ടാൽ...
ആദരവോടെ ഞാൻ നോക്കിയിരുന്നത് കൊതി കൊണ്ടാ...(2)
ആഗ്രഹമേറുന്നുണ്ടെന്നിൽ കനവിൽ നബി വന്നാൽ...
من راى وجهك يسعد يا رسول الله ﷺ
من راى وجهك يسعد يا حبيب الله ﷺ

(പുന്നാര പൂവിന്റെ...)

നബിയേ ഞാൻ ഒത്തിരി വേദനയാലെ കുറിത്തൊരു പാട്ടിതു സത്യം...
നിധിയേ തിരു മൊഴികൾ മറന്നൊരു
ജീവിതമാൽ അലയുന്നിവൻ നിത്യം...(2)
നറുമുല്ല പുഞ്ചിരി കണ്ടൊരു പുതു ജീവിതമാശിത്തതു മാത്രം...(2)
നബി മദ്ഹുകളോതിടുവോരുടെ പൂതി ലഭിത്തെന്നാണു ചരിത്രം...
ആനന്ദ പൂനബിയവരുടെ തിരു വജ്ഹൊളി കണ്ടാൽ...
ആലമിലിനി അതിനേക്കാളൊരു സുഖ നിധി വേറെന്താ...(2)
ആഗ്രഹമേറുന്നുണ്ടെന്നിൽ കനവിൽ നബി വന്നാൽ...
من راى وجهك يسعد يا رسول الله ﷺ
من راى وجهك يسعد يا حبيب الله ﷺ
punnara poovinte kavil thadamenthoralankaram...
ponnoorinte prabha kiranangalkkenthu chamalkkaram...
punchiri kandalathumathi jeevitha vijaya puraskkaram...
panchara thiru meni manathavariru jagamil tharam...
ennanente kina kothi theerna rav rasoolulla...
onna poomukha darshana soubhagyam tharumo mulla...
من راى وجهك يسعد يا رسول الله ﷺ
من راى وجهك يسعد يا حبيب الله ﷺ

(punnara poovinte...)

muth‌ rasoolullave njan kandiduvanay ethra kothith...
muthattal noorullante swalathumurathadinay aashith...(2)
muthakhiyallelum thangale kanum navaveemamathurath...(2)
muthe njanennu thudangiyathanee vedana korthidum baith...
aaramba poonabiyore kandavare kandal...
aadaravode njan nokkiyirunnath kothi konda...(2)
aagrahamerunnundennil kanavil nabi vannal...
من راى وجهك يسعد يا رسول الله ﷺ
من راى وجهك يسعد يا حبيب الله ﷺ

(punnara poovinte...)

nabiye njan othiri vedanayale kurithoru pattithu sathyam...
nidhiye thiru mozhikal marannoru
jeevithamal alayunnivan nithyam...(2)
narumulla punchiri kandoru puthu jeevithamashithath mathram...(2)
nabi madhukalothiduvorude poothi labhithennan charithram...
aananda poonabiyavarude thiru vajholi kandal...
aalamilini athinekkaloru sukha nidhi verentha...(2)
aagrahamerunnundennil kanavil nabi vannal...
من راى وجهك يسعد يا رسول الله ﷺ
من راى وجهك يسعد يا حبيب الله ﷺ