ആയിരം കാലങ്ങള്‍ മുമ്പേ പിറന്നെങ്കില്‍ | Aayiram Kalangal | Song Lyrics | Nasif Calicut

 


ആയിരം കാലങ്ങള്‍ മുമ്പേ പിറന്നെങ്കില്‍ | Aayiram Kalangal | Song Lyrics | Nasif Calicut 

 
aayiram kalangal song
ആയിരം കാലങ്ങള്‍ മുമ്പേ പിറന്നെങ്കില്‍...
ആയിരം ഖല്‍ബുമായ്‌ ഞാനും ജനിച്ചെങ്കില്‍...
ആയിരം ഖല്‍ബുള്ളില്‍ പ്രേമിക്കും ഞാനെന്റെ...
ത്വാഹാ റസുലുള്ളാവെ...
ആയിരം കാലങ്ങള്‍ മുമ്പേ പിറന്നെങ്കില്‍...
ആയിരം കണ്ണുമായ്‌ ഞാനും ജനിച്ചെങ്കില്‍...
ആയിരം കണ്ണിലും കാണുമോ ഞാനെന്റെ
ഖൈറാം നൂറുള്ളാവെ...(2)

(ആയിരം കാലങ്ങള്‍...)

കണ്ണുള്ളോർ കണ്ടു... കണ്ടോരെ കണ്ടു...
കണ്ടപ്പോള്‍ വിണ്ടു... ഖല്‍ബുള്ളില്‍ പൂണ്ടു...(2)
കാലങ്ങള്‍ ഞാൻ കാത്തു കിടന്നു...
കാണാന്‍ കൊതിയായ്‌ ഏറെ നടന്നു...(2)
നബിയെ... മതിയെ... തണിയെ... നിധിയെ...
എന്നില്‍ വരുമോ പൂങ്കനിയെ...

(ആയിരം കാലങ്ങള്‍...)

പാപങ്ങള്‍ പേറി... പദനങ്ങളേറി...
പരിഹാരം തേടി... പഥികൻ ഞാന്‍ പാടി...(2)
കദനം പറയാന്‍ ഇനിയും ഞാന്‍ ബാക്കി...
കനലെൻ നിഴലായ് ഇനിയെന്നും ആക്കി...(2)
കരളെ... കുളിരെ... കനിവിന്‍... കടലെ...
എന്നില്‍ വരുമോ പൂമലരെ...
aayiram kalangal‍ mumbe pirannenkil‍...
aayiram qal‍bumay‌ njanum janichenkil‍...
aayiram qal‍bullil‍ premikkum njanente...
thwaha rasoolullave...
aayiram kalangal‍ mumbe pirannenkil‍...
aayiram kannumay‌ njanum janichenkil‍...
aayiram kannilum kanumo njanente
khairam noorullave...(2)

(aayiram kalangal‍...)

kannullor kandu... kandore kandu...
kandappol‍ vindu... qal‍bullil‍ poondu...(2)
kalangal‍ njan kathu kidannu...
kanan‍ kothiyay‌ ere nadannu...(2)
nabiye... mathiye... thaniye... nidhiye...
ennil‍ varumo poonkaniye...

(aayiram kalangal‍...)

papangal‍ peri... padanangaleri...
pariharam thedi... pathikan njan‍ padi...(2)
kadanam parayan‍ iniyum njan‍ bakki...
kanalen nizhalay iniyennum aakki...(2)
karale... kulire... kanivin‍... kadale...
ennil‍ varumo poomalare...