കരയാതെ കൺ നനഞ്ഞു | Karayathe Kan Nananju | Group Song Lyrics | Qais Venmenad & Team | Ashraf Palappetty
മേരെ നബീ കൊ ഹേ മുഖ്ഡ...
ചാന്ദ് ബി ജിസ് പറ് ഹേ ഷെയ്‌ദ...
നൂറ് മുഹമ്മദ് സ്വല്ലള്ളാഹ്...
ലാ ഇലാഹ ഇല്ല അള്ളാഹ്...(2)
മലരുകൾ വിടരുന്ന ചുണ്ടിൽ...
മധുരമാൽ ഒഴുകുന്ന തേനോ...(2)
മാരിവില്ലിൻ വർണ്ണമോ മുഖം...
പവിഴ നിരയാണോ...(2)
(മലരുകൾ...)
അത്തറിന്റെ മണമുള്ള മേനീ...
അഴകിന്റെ അഴകുള്ള മേനീ...
അധരത്തിൽ വിടരുന്ന ചിരിയൊ...
അധിമിക ശുഭ മധു പ്രഭയോ...(2)
ചേലിലെന്റെ ഹബീബിനോളം ഒന്നുമില്ലുലകിൽ...
പ്യാരേ സൂറത് ഹസ്ത ചെഹര...
മൂസേ ജഡ്തെ ഫൂൽ...
(മലരുകൾ...)
മിഹ്റാജിനധിപതി നബിയെ...
കണ്ണിൽ കണ്ട മലക്കുകൾ നടുങ്ങീ...
നൂറാൽ പടച്ചുള്ള മലക്കുകളും...
നൂറുൻ അലാ നൂറിൻ മുന്നിൽ നടുങ്ങീ...
ചേലിലെന്റെ ഹബീബിനോളം ഒന്നുമില്ലുലകിൽ...
പ്യാരേ സൂറത് ഹസ്തെ ചെഹരാ...
മൂസേ ജഡ്തെ ഫൂൽ...
ചാന്ദ് ബി ജിസ് പറ് ഹേ ഷെയ്‌ദ...
നൂറ് മുഹമ്മദ് സ്വല്ലള്ളാഹ്...
ലാ ഇലാഹ ഇല്ല അള്ളാഹ്...(2)
മലരുകൾ വിടരുന്ന ചുണ്ടിൽ...
മധുരമാൽ ഒഴുകുന്ന തേനോ...(2)
മാരിവില്ലിൻ വർണ്ണമോ മുഖം...
പവിഴ നിരയാണോ...(2)
(മലരുകൾ...)
അത്തറിന്റെ മണമുള്ള മേനീ...
അഴകിന്റെ അഴകുള്ള മേനീ...
അധരത്തിൽ വിടരുന്ന ചിരിയൊ...
അധിമിക ശുഭ മധു പ്രഭയോ...(2)
ചേലിലെന്റെ ഹബീബിനോളം ഒന്നുമില്ലുലകിൽ...
പ്യാരേ സൂറത് ഹസ്ത ചെഹര...
മൂസേ ജഡ്തെ ഫൂൽ...
(മലരുകൾ...)
മിഹ്റാജിനധിപതി നബിയെ...
കണ്ണിൽ കണ്ട മലക്കുകൾ നടുങ്ങീ...
നൂറാൽ പടച്ചുള്ള മലക്കുകളും...
നൂറുൻ അലാ നൂറിൻ മുന്നിൽ നടുങ്ങീ...
ചേലിലെന്റെ ഹബീബിനോളം ഒന്നുമില്ലുലകിൽ...
പ്യാരേ സൂറത് ഹസ്തെ ചെഹരാ...
മൂസേ ജഡ്തെ ഫൂൽ...
mere nabee ko he mukhda...
chand bi jis paru he sheyda...
nooru muhammad swallallah...
laa ilaha illa allah...(2)
malarukal vidarunna chundil...
madhuramal ozhukunna theno...(2)
marivillin varnnamo mukham...
pavizha nirayano...(2)
(malarukal...)
atharinte manamulla menee...
azhakinte azhakulla menee...
adharathil vidarunna chiriyo...
adhimika shubha madhu prabhayo...(2)
chelilente habeebinolam onnumillulakil...
pyare soorath hastha chehara...
moose jadthe fool...
(malarukal...)
mihrajinadhipathi nabiye...
kannil kanda malakkukal nadungee...
nooral padachulla malakkukalum...
noorun ala noorin munnil nadungee...
chelilente habeebinolam onnumillulakil...
pyare soorath hasthe chehara...
moose jadthe fool...
chand bi jis paru he sheyda...
nooru muhammad swallallah...
laa ilaha illa allah...(2)
malarukal vidarunna chundil...
madhuramal ozhukunna theno...(2)
marivillin varnnamo mukham...
pavizha nirayano...(2)
(malarukal...)
atharinte manamulla menee...
azhakinte azhakulla menee...
adharathil vidarunna chiriyo...
adhimika shubha madhu prabhayo...(2)
chelilente habeebinolam onnumillulakil...
pyare soorath hastha chehara...
moose jadthe fool...
(malarukal...)
mihrajinadhipathi nabiye...
kannil kanda malakkukal nadungee...
nooral padachulla malakkukalum...
noorun ala noorin munnil nadungee...
chelilente habeebinolam onnumillulakil...
pyare soorath hasthe chehara...
moose jadthe fool...
Post a Comment