കനകം കഥനം | മൊഞ്ചിൽ റസൂലുള്ളാനെ | Monchil Rasoolullane | Madh Song Lyrics | Nasif Iringallur | Ishthiyak Sawad
മൊഞ്ചിൽ റസൂലുള്ളാനെ വെല്ലാൻ
ഈ ഉലകിൽ ആരുണ്ട്...
നെഞ്ചിൽ പതിച്ചീടാൻ
ഹബീബല്ലാതെ വേറാരുണ്ട്...
മധുവേകും മദ്ഹിന്റെ ഹരമാണ് ത്വാഹാ...(2)
കനകം പൂക്കും മദീനത്ത്...
കതിരൊളി മുത്തിൻ ചാരത്ത്...
കഥകൾ മെയ്യും നേരത്ത്...
കഥനം തീർക്കും ഓരത്ത്...
അജായിബുകളേറെ വിളമ്പിയൊര്...
അഹ്സനുൽ ഹൽഖിൻ ശ്രേഷ്ഠരായവര്...(2)
അടിമകൾ തേടുകയാണെന്നുമാ മണ്ണ്...
അഹദവൻ വിധിക്കുന്ന നാളിലായ് ചെന്ന്...
സലാം ഉരയണം... സദാ ഹുബ്ബിലായ്...(2)
ഹൃദയം വിങ്ങും നേരത്ത്...
അരികിൽ വേണം നബി മുത്ത്...
അപദാനം പാടും നേരം
ഖൽബിൻ ശമനം ഹബീബോര്...(2)
മനതാരിൽ ഇഷ്ടം ഹബീബ്
മദദ് തരുന്ന റസൂല്...(2)
അടിമകൾ തേടുകയാണെന്നുമാ മണ്ണ്...
അഹദവൻ വിധിക്കുന്ന നാളിലായ് ചെന്ന്...
സലാം ഉരയണം... സദാ ഹുബ്ബിലായ്...(2)
ഈ ഉലകിൽ ആരുണ്ട്...
നെഞ്ചിൽ പതിച്ചീടാൻ
ഹബീബല്ലാതെ വേറാരുണ്ട്...
മധുവേകും മദ്ഹിന്റെ ഹരമാണ് ത്വാഹാ...(2)
കനകം പൂക്കും മദീനത്ത്...
കതിരൊളി മുത്തിൻ ചാരത്ത്...
കഥകൾ മെയ്യും നേരത്ത്...
കഥനം തീർക്കും ഓരത്ത്...
അജായിബുകളേറെ വിളമ്പിയൊര്...
അഹ്സനുൽ ഹൽഖിൻ ശ്രേഷ്ഠരായവര്...(2)
അടിമകൾ തേടുകയാണെന്നുമാ മണ്ണ്...
അഹദവൻ വിധിക്കുന്ന നാളിലായ് ചെന്ന്...
സലാം ഉരയണം... സദാ ഹുബ്ബിലായ്...(2)
ഹൃദയം വിങ്ങും നേരത്ത്...
അരികിൽ വേണം നബി മുത്ത്...
അപദാനം പാടും നേരം
ഖൽബിൻ ശമനം ഹബീബോര്...(2)
മനതാരിൽ ഇഷ്ടം ഹബീബ്
മദദ് തരുന്ന റസൂല്...(2)
അടിമകൾ തേടുകയാണെന്നുമാ മണ്ണ്...
അഹദവൻ വിധിക്കുന്ന നാളിലായ് ചെന്ന്...
സലാം ഉരയണം... സദാ ഹുബ്ബിലായ്...(2)
monchil rasoolullane vellan
ee ulakil aarund...
nenchil pathicheedan
habeeballathe verarund...
madhuvekum madhinte haraman thwaha...(2)
kanakam pookkum madeenath...
kathiroli muthin charath...
kathakal meyyum nerath...
kathanam theerkkum orath...
ajayibukalere vilambiyor...
ahsanul halqin shreshtarayavar...(2)
adimakal thedukayanennuma mann...
ahadavan vidhikkunna nalilay chenn...
salam urayanam... sadaa hubbilay...(2)
hridayam vingum nerath...
arikil venam nabi muth...
apadanam padum neram
qalbin shamanam habeebor...(2)
manatharil ishtam habeeb
madad tharunna rasool...(2)
adimakal thedukayanennuma mann...
ahadavan vidhikkunna naalilay chenn...
salam urayanam... sada hubbilay...(2)
ee ulakil aarund...
nenchil pathicheedan
habeeballathe verarund...
madhuvekum madhinte haraman thwaha...(2)
kanakam pookkum madeenath...
kathiroli muthin charath...
kathakal meyyum nerath...
kathanam theerkkum orath...
ajayibukalere vilambiyor...
ahsanul halqin shreshtarayavar...(2)
adimakal thedukayanennuma mann...
ahadavan vidhikkunna nalilay chenn...
salam urayanam... sadaa hubbilay...(2)
hridayam vingum nerath...
arikil venam nabi muth...
apadanam padum neram
qalbin shamanam habeebor...(2)
manatharil ishtam habeeb
madad tharunna rasool...(2)
adimakal thedukayanennuma mann...
ahadavan vidhikkunna naalilay chenn...
salam urayanam... sada hubbilay...(2)
Post a Comment