പതിനാല് നൂറ്റാണ്ടുകൾക്കപ്പുറം | Pathinal Noottaandukalkkappuram | Song Lyrics | Firdhous Kaliyaroad

 

\



പതിനാല് നൂറ്റാണ്ടുകൾക്കപ്പുറം... പരിശുദ്ധ മരുഭൂമിയിൽ... പിറന്നോരോമന പൈതൽ... അബ്ദുള്ളാ ദമ്പതികൾക്കള്ളാഹു നൽകിയ... സ്വല്ലള്ളാഹു അലൈഹി വസല്ലം...(2)

(പതിനാല് നൂറ്റാണ്ടുകൾക്കപ്പുറം...)

നിലയില്ലാതൊഴുകിടുന്ന നദിയല്ലോ തിരുമനസ്സ്... നിറഞ്ഞിട്ടും ഒഴുകാതൊരു കടലല്ലോ അവർ ശിരസ്സ്...(2) ലോകം കണ്ടൂ... മുത്ത് നബിയേ കണ്ടൂ... വചനം കേട്ടൂ... മന്ത്രധ്വനികൾ കേട്ടൂ... أشهد أن لا إله إلا الله وأشهد أن محمد رسول الله... رسول الله... رسول الله

(പതിനാല് നൂറ്റാണ്ടുകൾക്കപ്പുറം...)

വാനോളം പടർന്നൊരാ തണലല്ലോ തിരുപാദം... തേനോളം മധുരമല്ലോ റസൂലിന്റെ തിരുനാദം...(2) മക്ക കണ്ടൂ... മദീന കണ്ടൂ... ഉദയം കണ്ടൂ... അസ്തമയം കണ്ടൂ... വിളക്കണഞ്ഞ പാരിലാകെ പ്രഭ ചൊരിഞ്ഞൂ...(2) പ്രഭ ചൊരിഞ്ഞൂ... പ്രഭ ചൊരിഞ്ഞു...

pathinal noottaandukalkkappuram... parishuddha marubhoomiyil... pirannoromana paithal... abdullaa dampathikalkkallaahu nalkiya... swallallaahu alaihi vasallam...(2)

(pathinal noottaandukalkkappuram...)

nilayillaathozhukidunna nadiyallo thirumanasu... niranjittum ozhukaathoru kadalallo avar shirasu...(2) lokam kandoo... mutthu nabiye kandoo... vachanam kettoo... manthradhwanikal kettoo... أشهد أن لا إله إلا الله وأشهد أن محمد رسول الله... رسول الله... رسول الله

(pathinal noottaandukalkkappuram...)

vaanolam padarnnoraa thanalallo thirupaadam... thenolam madhuramallo rasoolinte thirunaadam...(2) makka kandoo... madeena kandoo... udayam kandoo... asthamayam kandoo... vilakkananja paarilaake prabha chorinjoo...(2) prabha chorinjoo... prabha chorinju...