സ്നേഹ പൂർവ്വം മുത്ത് നബിക്ക് Vol 01 | Enikkente Muthaya Nabiyan Valuth | Song Lyrics | Basith Kuttur | Suhail Sa'adi Mylatty
എനിക്കെന്റെ മുത്തായ നബിയാണ് വലുത്...
എനിക്കേറെ ആശ്വാസമേകുന്ന അമൃത്...(2)
എഴുതുന്നു പാടുന്നു ആ നൂറിൻ മദ്ഹ്...
ഏൽക്കുന്നു മനസ്സിൽ എന്തോരു കുളിര്...
ഏറുന്ന പിഴവിന്റെ കാഠിന്യം കൊണ്ട്...
ഏൽക്കുമോ അറിയില്ല തിരു ത്വാഹ നള്റ്...
مولاي صلّ وسلم دائما أبدآ...
على حبيبك خير الخلق كلهم...
(എനിക്കെന്റെ...)
മദ്ഹിന്റെ ഖാദിമെന്ന് ലോകം വിളിച്ചാലും...
തിരു നബി കണ്ടില്ലേൽ പിന്നെന്തു കാര്യം...
മാലിന്യമാൽ നിറഞ്ഞ ഹൃദയം വിളിച്ചാലും
തിരു നോട്ടം ഉണ്ടായാൽ എനിക്കുണ്ട് ധൈര്യം...(2)
ഇശ്ഖുള്ള മനസ്സൊന്ന് അറിയാതെ തേങ്ങിയാൽ...(2)
സഹിക്കില്ല റഹ്‍മത്തുൽ ആലമീന്റെ ഖൽബ്...
ഇടറാതെ മുറിയാതെ സ്വലാത്തിലായ് കൂടിയാൽ
പിഴക്കില്ല ആഖിബത്ത് വരുമാ ഹബീബ്...(2)
مولاي صلّ وسلم دائما أبدآ...
على حبيبك خير الخلق كلهم...
(എനിക്കെന്റെ...)
നബിയോരെ പാതയിൽ നാമെത്ര നടന്നാലും...
അള്ളാഹു നൽകുന്നു സ്ഥാനങ്ങളെറെ...
നാളേറെ തിരു നൂറിൻ ചരിതം പഠിച്ചാലും...
ഉണ്ട് ഇരു വീട്ടിലും സൗഭാഗ്യമേറെ...(2)
മദീനയെ കേൾക്കുമ്പോൾ ഉള്ളൊന്ന് പിടഞ്ഞാൽ...(2)
മദീന നേതാവിന്റെ രിള നേടുമല്ലോ...
മലക്കുൽ മൗതസ്റാഈൽ നിൻ ചാരെ വന്നാൽ...
കൂട്ടിനായ് നബിയോരും ഉണ്ടാവുമല്ലോ...(2)
مولاي صلّ وسلم دائما أبدآ...
على حبيبك خير الخلق كلهم...
എനിക്കേറെ ആശ്വാസമേകുന്ന അമൃത്...(2)
എഴുതുന്നു പാടുന്നു ആ നൂറിൻ മദ്ഹ്...
ഏൽക്കുന്നു മനസ്സിൽ എന്തോരു കുളിര്...
ഏറുന്ന പിഴവിന്റെ കാഠിന്യം കൊണ്ട്...
ഏൽക്കുമോ അറിയില്ല തിരു ത്വാഹ നള്റ്...
مولاي صلّ وسلم دائما أبدآ...
على حبيبك خير الخلق كلهم...
(എനിക്കെന്റെ...)
മദ്ഹിന്റെ ഖാദിമെന്ന് ലോകം വിളിച്ചാലും...
തിരു നബി കണ്ടില്ലേൽ പിന്നെന്തു കാര്യം...
മാലിന്യമാൽ നിറഞ്ഞ ഹൃദയം വിളിച്ചാലും
തിരു നോട്ടം ഉണ്ടായാൽ എനിക്കുണ്ട് ധൈര്യം...(2)
ഇശ്ഖുള്ള മനസ്സൊന്ന് അറിയാതെ തേങ്ങിയാൽ...(2)
സഹിക്കില്ല റഹ്‍മത്തുൽ ആലമീന്റെ ഖൽബ്...
ഇടറാതെ മുറിയാതെ സ്വലാത്തിലായ് കൂടിയാൽ
പിഴക്കില്ല ആഖിബത്ത് വരുമാ ഹബീബ്...(2)
مولاي صلّ وسلم دائما أبدآ...
على حبيبك خير الخلق كلهم...
(എനിക്കെന്റെ...)
നബിയോരെ പാതയിൽ നാമെത്ര നടന്നാലും...
അള്ളാഹു നൽകുന്നു സ്ഥാനങ്ങളെറെ...
നാളേറെ തിരു നൂറിൻ ചരിതം പഠിച്ചാലും...
ഉണ്ട് ഇരു വീട്ടിലും സൗഭാഗ്യമേറെ...(2)
മദീനയെ കേൾക്കുമ്പോൾ ഉള്ളൊന്ന് പിടഞ്ഞാൽ...(2)
മദീന നേതാവിന്റെ രിള നേടുമല്ലോ...
മലക്കുൽ മൗതസ്റാഈൽ നിൻ ചാരെ വന്നാൽ...
കൂട്ടിനായ് നബിയോരും ഉണ്ടാവുമല്ലോ...(2)
مولاي صلّ وسلم دائما أبدآ...
على حبيبك خير الخلق كلهم...
enikkente muthaya nabiyan valuth...
enikkere aashvasamekunna amruth...(2)
ezhuthunnu padunnu aa noorin madh...
elkkunnu manasil enthoru kulir...
erunna pizhavinte kadtinyam kond...
elkkumo ariyilla thiru thwaha nalru...
مولاي صلّ وسلم دائما أبدآ...
على حبيبك خير الخلق كلهم...
(enikkente...)
madhinte khadimenn lokam vilichalum...
thiru nabi kandillel pinnenth karyam...
malinyamal niranja hridayam vilichalum
thiru nottam undayal enikkund dhairyam...(2)
ishqulla manasonn ariyathe thengiyal...(2)
sahikkilla rahmathul aalameente qalb...
idarathe muriyathe swalathilay koodiyal
pizhakkilla aaqibath varuma habeeb...(2)
مولاي صلّ وسلم دائما أبدآ...
على حبيبك خير الخلق كلهم...
(enikkente...)
nabiyore pathayil namethra nadannalum...
allahu nalkunnu sthanangalere...
nalere thiru noorin charitham padichalum...
und iru veettilum soubhagyamere...(2)
madeenaye kelkkumbol ullonn pidanjal...(2)
madeena nethavinte rila nedumallo...
malakkul mouthasraeel nin chare vannal...
koottinay nabiyorum undavumallo...(2)
مولاي صلّ وسلم دائما أبدآ...
على حبيبك خير الخلق كلهم...
enikkere aashvasamekunna amruth...(2)
ezhuthunnu padunnu aa noorin madh...
elkkunnu manasil enthoru kulir...
erunna pizhavinte kadtinyam kond...
elkkumo ariyilla thiru thwaha nalru...
مولاي صلّ وسلم دائما أبدآ...
على حبيبك خير الخلق كلهم...
(enikkente...)
madhinte khadimenn lokam vilichalum...
thiru nabi kandillel pinnenth karyam...
malinyamal niranja hridayam vilichalum
thiru nottam undayal enikkund dhairyam...(2)
ishqulla manasonn ariyathe thengiyal...(2)
sahikkilla rahmathul aalameente qalb...
idarathe muriyathe swalathilay koodiyal
pizhakkilla aaqibath varuma habeeb...(2)
مولاي صلّ وسلم دائما أبدآ...
على حبيبك خير الخلق كلهم...
(enikkente...)
nabiyore pathayil namethra nadannalum...
allahu nalkunnu sthanangalere...
nalere thiru noorin charitham padichalum...
und iru veettilum soubhagyamere...(2)
madeenaye kelkkumbol ullonn pidanjal...(2)
madeena nethavinte rila nedumallo...
malakkul mouthasraeel nin chare vannal...
koottinay nabiyorum undavumallo...(2)
مولاي صلّ وسلم دائما أبدآ...
على حبيبك خير الخلق كلهم...
Post a Comment