ആദി അവ്വൽ ബൈത്ത് | Aadhi Avval Baith Lyrics

 



ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ الله ﷺ...
ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺣﺒﻴﺐ الله ﷺ...

ആദി അവ്വൽ മൈദരായ് പടച്ചു വെച്ച മുഹമ്മദാ...
ബദ്റിലും ബദൻ ലങ്കിടുന്നോരെ
കാണുവാൻ വിധിയേകള്ളാഹ്...

ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ الله ﷺ...
ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺣﺒﻴﺐ الله ﷺ...

മക്കാ മണ്ണിലെ താരമെ
പതി റൗള വാഴുന്ന സൂനമേ...
ഇശ്ഖറിയാതെ ചൊല്ലീടുന്നിവർ
സ്നേഹ ഗീതവും കേൾക്കണേ...

ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ الله ﷺ...
ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺣﺒﻴﺐ الله ﷺ...

ആറ്റലായൊരു അശ്റഫുന്നബീ
പാടീടുന്നിവർ ആശയായ്...
ആഗ്രഹങ്ങളാലേറെയുണ്ട്
ഖുബ്ബ ചാരത്തിൽ ചൊന്നിടാൻ...

ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ الله ﷺ...
ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺣﺒﻴﺐ الله ﷺ...

പാപമാലെ കറുത്തു പോയൊരു
ഖൽബും കൊണ്ടിവർ വന്നിതാ...
പാപ ഭാരങ്ങൾ തീർത്ത് ഖൽബകം
റാഹ നൽകണേ സയ്യിദീ...

ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ الله ﷺ...
ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺣﺒﻴﺐ الله ﷺ...

മഹ്ശറാ മണ്ണിൽ എത്തും നേരത്ത്
കൈ വെടിയല്ലെ യാ നബീ...
മൗത്തിൻ നേരത്തും ഉമ്മത്തീയെന്ന്
ഉരത്തോരാണെന്റെ വാരിദീ...

ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ الله ﷺ...
ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺣﺒﻴﺐ الله ﷺ...

ഹൗളിൻ പാനവും നൽകണേ
ഞങ്ങളെ സ്വർഗ്ഗത്തിൽ കൂടെ ചേർക്കണേ...
അതിമോഹമാണെന്നറിയാം തങ്ങളെ
കൈ പിടിക്കേണം ഞങ്ങളേ...

ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ الله ﷺ...
ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺣﺒﻴﺐ الله ﷺ...
ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ الله ﷺ...
ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺣﺒﻴﺐ الله ﷺ...

aadhi avval maidaray padachu vecha muhammada...
badrilum badan lankidunnore
kanuvan vidhiyekallah...

ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ الله ﷺ...
ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺣﺒﻴﺐ الله ﷺ...

makka mannile tharame
pathi roula vazhunna sooname...
ishkhariyathe cholleedunnivar
sneha geethavum kelkkane...

ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ الله ﷺ...
ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺣﺒﻴﺐ الله ﷺ...

aattalayoru ashrafunnabee
padeedunnivar aashayay...
aagrahangalalereyund
qubba charathil chonnidan...

ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ الله ﷺ...
ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺣﺒﻴﺐ الله ﷺ...

papamale karuthu poyoru
qalbum kondivar vannithaa...
papa bharangal theerthu qalbakam
raha nalkane sayyidee...

ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ الله ﷺ...
ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺣﺒﻴﺐ الله ﷺ...

mahshara mannil ethum nerath
kai vediyalle ya nabee...
mouthin nerathum ummatheeyenn
urathoranente varidee...

ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ الله ﷺ...
ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺣﺒﻴﺐ الله ﷺ...

houlin panavum nalkane
njangale swargathil koode cherkkane...
athimohamanennariyam thangale
kai pidikkenam njangale...

ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ الله ﷺ...
ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺣﺒﻴﺐ الله ﷺ...