അൽ അമീനായി വന്ന പൂവേ | Al Ameenayi Vanna Poove | Madh Song Lyrics | Saifudheen Jouhari Omachapuzha

 



അൽ അമീനായി വന്ന പൂവേ...
അത്ഭുത പ്രഭയാം നിലാവേ...
ആരിലും വീശുന്ന ത്വീബേ...
ആലമിന്റെ കാന്തി ജീവേ...(2)
എന്നും മിന്നും തെന്നലൊളിവെ
മന്നാന്റെ...
ചൊങ്കിൽ വാഴും തിങ്കൾ സിറാജേ...(2)

(അൽ അമീനായി...)

കാലമേകിയ പൂവനം...
ഖാത്തിമുന്നബി തേൻകണം...
ഖൽബിനുള്ളിലെ ഉള്ളകം...
ഹൽഖിലെ തിരു സാന്ത്വനം...(2)
അഷ്‌റഫുൽ മുമ്പരേ സയ്യിദരേ...
അഫ്‌ളലായ് ലെങ്കുന്ന കാമിലരേ...(2)

(അൽ അമീനായി...)

കാത്തിരുന്നൂ തിങ്കളേ...
കണ്ടിടൂവാൻ തങ്ങളേ...
കണ്ണുകൾ തേങ്ങിയേ...
കാമിലോരേ കനിയണേ...(2)
അമ്പിയാ സയ്യിദീ ത്വാഹ നബീ...
അമ്പവൻ നൽകിയ സ്നേഹ നിധി...(2)

(അൽ അമീനായി...)
al ameenayi vanna poove...
athbhutha prabhayaam nilave...
aarilum veeshunna thweebe...
aalaminte kanthi jeeve...(2)
ennum minnum thennalolive
mannante...
chonkil vazhum thinkal siraje...(2)

(al ameenaayi...)

kalamekiya poovanam...
khathimunnabi thenkanam...
qalbinullile ullakam...
halkhile thiru santhwanam...(2)
ash‌raful mumbare sayyidare...
aflalay lenkunna kamilare...(2)

(al ameenayi...)

kathirunnoo thinkale...
kandidoovan thangale...
kannukal thengiye...
kamilore kaniyane...(2)
ambiya sayyidee thwaha nabee...
ambavan nalkiya sneha nidhi...(2)

(al ameenayi...)