ആശിഖായ് തീർന്നിടുവാൻ | Ashiqay Theernniduvan | Song Lyrics | Swadique Azhari Perinthattiri
ആശിഖായ് തീർന്നിടുവാൻ ആശകളേറി പാടി ഞാൻ... ആകരം പുൽകിടുവാൻ ആഗ്രഹമേറി തേടി ഞാൻ...(2) ആഖിറ നാളിൽ തുണാ... നൽകിടുവാൻ കരം നീട്ടി ഞാൻ... ആ കരളിൽ ഒരിടം നൽകിടുവാൻ മദ്ഹോതി ഞാൻ...(2)
(ആശിഖായ് തീർന്നിടുവാൻ...)
നാളുകളേറെ നടന്നിവർ മദ്ഹൊലി പാടി അലഞ്ഞിടവേ... നായകരാം അങ്ങേക്കീ ജീവിതം നൽകിടുവാൻ കൊതിയേ...(2) നാളെ ശഫാഅത്തിന്നീ പാപികൾ ചാരെ അണഞ്ഞിടുമേ...(2) നാജി ഹബീബരെ മാദിഹിൻ കൂട്ടമിൽ ചേർത്തിടുമോ പൊലിവേ...(2) ചേർത്തിടുമോ പൊലിവേ... മദീനത്തെ മധുമലരേ... മദദ് ഏകി കനിയൂ യാ നബിയേ... മനം നൊന്തിവർ പുലരേ... മാദിഹായ് പിരിയാനാ നിധിയെ...
(ആശിഖായ്...)
ഒരുനാളാ തിരുഭൂമിയിൽ മദ്ഹൊലി പാടി തളർന്നിടവേ... ഒളിവു നിലക്കാത്താ വജ്ഹാലെൻ കനവിലണഞ്ഞിടണേ...(2) ഓർക്കുമ്പോഴേക്കും വിതുമ്പുന്നൊരു ഇശ്ഖ് കനിഞ്ഞിടണേ...(2) ഓർമ നിലക്കാതൊരു നാളാമുഖം കണ്ടു പിരിഞ്ഞിടണേ...(2) കണ്ടു പിരിഞ്ഞിടണേ... കനവിൽ വരൂ നബിയേ... കദനങ്ങൾ പറയാനാ നിധിയേ...(2) കനിഞ്ഞു തരൂ മതിയേ... കറ കളഞ്ഞൊരു ഹൃദയം തണിയേ...
ashiqay theernniduvan aashakaleri paadi njaan... aakaram pulkiduvaan aagrahameri thedi njaan...(2) aakhira naalil thunaa... nalkiduvaan karam neetti njaan... aa karalil oridam nalkiduvaan madhothi njaan...(2)
(ashiqay theernniduvan...)
naalukalere nadannivar madholi paadi alanjidave... naayakaraam angekkee jeevitham nalkiduvaan kothiye...(2) naale shafaatthinnee paapikal chaare ananjidume...(2) naaji habeebare maadihin koottamil chertthidumo polive...(2) chertthidumo polive... madeenatthe madhumalare... madadu eki kaniyoo yaa nabiye... manam nonthivar pulare... maadihaay piriyaanaa nidhiye...
(ashiqay theernniduvan...)
orunaalaa thirubhoomiyil madholi paadi thalarnnidave... olivu nilakkaatthaa vajhaalen kanavilananjidane...(2) orkkumpozhekkum vithumpunnoru ishq kaninjidane...(2) orma nilakkaathoru naalaamukham kandu pirinjidane...(2) kandu pirinjidane... kanavil varoo nabiye... kadanangal parayaanaa nidhiye...(2) kaninju tharoo mathiye... kara kalanjoru hridayam thaniye...
Post a Comment