ഒളി മിഴി കൊണ്ട് | Palakante Noor Vol 2 | Oli Mizhi Kond | Madh Song Lyrics | Savad Chelembra | Ajeeb Kadanchery | Safuvan Kakkattiri

 


 oli mizhi kond
ഒളി മിഴി കൊണ്ട് ഖൽബിൽ തേനല തീർത്തൊരു തേനാറ്...
തെളി മൊഴി കൊണ്ട് പാരിൽ മൃതു കണം പാകിയ നബി നൂറ്...(2)
മനമുള്ളിൽ ഇഷ്ഖിൻ ബഹ്റ്...
മതിവോളം തരുമോ നള്റ്...(2)
മായാതെ മങ്ങാതെ കാക്കുന്ന മുത്ത്...

(ഒളി മിഴി കൊണ്ട്...)

നെഞ്ചോരം ചേർന്നൊരു റൂഹ്...
മൊഞ്ചാലെ ചിന്തും ചേല്...
കെഞ്ചുന്ന മനമിൽ കുളിരായ് വരവും കാത്തു ഞാൻ...
സ്വപ്നം തിരയുന്നു നബിയെ...
സുഖമേറും രാവൊന്നണയാൻ
കനവിൽ നിറമേകിയ നൂറിൻ മുഖവും തേടി ഞാൻ...
ശ്രുതി മീട്ടി പാടും കുയിലിൻ സ്വരവും അവരാണ്...
ശ്രമമെന്നും മുത്തിൻ വദനം മുത്തി രസിക്കാന്...(2)
കാമിൽ മുത്തിൻ വദനം ഹൃത്തിൽ നിത്യം തുടിക്കുന്നെ...
കാതിൽ വിളിയാലെ വെറുമൊരു ദിനവും കൊതിക്കുന്നെ...
കനിവൊഴുകും തിരു കടലിൻ തീരം തേടി...
ഖദമാം മൺ തരി പുണരാനിവനും പാടി...

(ഒളി മിഴി കൊണ്ട്...)

കനിവൊഴുകും കടലിൻ തീരം...
കരളിൽ തളിരേകും ഹാരം...
കഥ പറയും ചുണ്ടിനോര പൊഴിയും താരമേ...
ഇഷ്ടം പറയുന്നു തണിയെ...
ഇശലാലെ മൂളിയ വരിയിൽ...
അശകാലെ തഴുകും കാറ്റായ് വീശും രത്നമേ...
അജബൊഴുകും റൗളാ പൂവനി വാഴും ഒളിവാണ്...
അകതാരിൽ ഇശ്ഖിൻ മധു മഴ ചൊരിയും കനിയാണ്...(2)
കഥനം ഏറിയ കണ്ണുകളങ്ങെ കാണാൻ കൊതിക്കുന്നേ...
കറയാൽ കനമേറിയ കൽബിൽ അങ്ങേ പാർക്കുന്നെ...
കനിവൊഴുകും തിരു കടലിൻ തീരം തേടി...
ഖദമാം മൺ തരി പുണരാനിവനും പാടി...
oli mizhi kond qalbil thenala theerthoru thenar...
theli mozhi kond paril mruthu kanam pakiya nabi noor...(2)
manamullil ishqin bahr...
mathivolam tharumo nalr...(2)
mayathe mangathe kakkunna muth...

(oli mizhi kond...)

nenchoram chernnoru rooh...
monchale chinthum chel...
kenchunna manamil kuliray varavum kathu njan...
swapnam thirayunnu nabiye...
sukhamerum ravonnanayan
kanavil niramekiya noorin mukhavum thedi njan...
shruthi meetti padum kuyilin swaravum avaran...
shramamennum muthin vadanam muthi rasikkan...(2)
kamil muthin vadanam hrithil nithyam thudikkunne...
kathil viliyale verumoru dinavum kothikkunne...
kanivozhukum thiru kadalin theeram thedi...
qadamam man thari punaranivanum padi...

(oli mizhi kond...)

kanivozhukum kadalin theeram...
karalil thalirekum haram...
katha parayum chundinora pozhiyum tharame...
ishtam parayunnu thaniye...
ishalale mooliya variyil...
ashakale thazhukum katay veeshum rathname...
ajabozhukum roulaa poovani vazhum olivan...
akatharil ishqin madhu mazha choriyum kaniyan...(2)
kadanam eriya kannukalange kanan kothikkunne...
karayal kanameriya qalbil ange parkkunne...
kanivozhukum thiru kadalin theeram thedi...
qadamam man thari punaranivanum padi...