ആദി ജോതി നൂറള്ളാഹ് | Aadi Jothi Noorallah | Thwaha Thwaha 1 | Madh Song Lyrics | Fadhil Moodal | Irfan Cheekode | Mansoor Kilinakkode






ആദി ജോതി നൂറള്ളാഹ്...
അഹ്മദ് ഹാദീ ഹുബ്ബള്ളാഹ്...(2)
ആമന്നാ ബി റസൂലില്ലാഹ്...
ത്വാഹാ നബീനാ...
ത്വാഹാ ത്വാഹാ നബീനാ...(2)

(ആദി ജോതി...)

സാദര വഴിയിൽ തേരല്ലേ...
സ്വമദിൽ ചേർത്ത പേരല്ലേ...
സത്യ മതത്തിൻ വേരല്ലേ...
ത്വാഹാ ത്വാഹാ ത്വാഹാ
നബീനാ...(2)
ത്വാഹാ നബീനാ...
ത്വാഹാ ത്വാഹാ നബീനാ...(2)

(ആദി ജോതി...)

ഉദക്കമല്ലേ ഹഖള്ളാഹ്...
പതക്കമല്ലേ ശൗഖള്ളാഹ്...
തിളക്കമല്ലേ സ്വല്ലള്ളാഹ്...
ത്വാഹാ ത്വാഹാ ത്വാഹാ
നബീനാ...(2)
ത്വാഹാ നബീനാ...
ത്വാഹാ ത്വാഹാ നബീനാ...(2)

(ആദി ജോതി...)

ഉദിമതി മുത്തേ റഹ്മത്തേ...
ഉലകിൻ സത്തേ നിഅ്‌മത്തേ...
ഉത്തമ വിത്തെ റാഹത്തേ...
ത്വാഹാ ത്വാഹാ ത്വാഹാ
നബീനാ...(2)

(ആദി ജോതി...)
aadi jothi noorallah...
ahmad hadi hubballah...(2)
aamanna bi rasoolillah...
thwaha nabeena...
thwaha thwaha nabeena...(2)

(aadi jothi...)

sadara vazhiyil theralle...
swamadil chertha peralle...
sathya mathathin veralle...
thwaha thwaha thwaha
nabeena...(2)
thwaha nabeena...
thwaha thwaha nabeena...(2)

(aadi jothi...)

udakkamalle haqallah...
pathakkamalle shoukhallah...
thilakkamalle swallallah...
thwaha thwaha thwaha
nabeena...(2)
thwaha nabeena...
thwaha thwaha nabeena...(2)

(aadi jothi...)

udimathi muthe rahmathe...
ulakin sathe niamathe...
uthama vithe rahathe...
thwaha thwaha thwaha
nabeena...(2)

(aadi jothi...)