മർഹബൻ യാ ശഹ്റു റബീഅ് | Marhaban Ya Shahru Rabeeh Vol 2 | Song Lyrics | Ashker Thekkekkad | Shenin Maravanchery | Jafar Irikkur

 

     • Watch Full Song On YouTube





മർഹബൻ യാ ശഹ്റു റബീഅ് | Marhaban Ya Shahru Rabeeh Vol 2 | Song Lyrics | Ashker Thekkekkad | Shenin Maravanchery | Jafar Irikkur

lbum : Marhaban Ya Shahru Rabeeh Vol 2
Song : Marhaba Marhaba Marhaba Meeladunnabi
Lyrics : Jafar Sa'adi Irikkur
Music : Jafar Sa'adi Irikkur
Singers : Ashkar Thekkekad
Shenin Maravanchery
Marketing : Al Rashfa Media
മർഹബ മർഹബ മർഹബാ
മർഹബ മർഹബ മർഹബാ
മർഹബ മർഹബ മർഹബാ
മീലാദുന്നബി...(2)
സ്നേഹത്തിന്റെ ചെപ്പ് തുറന്ന്
പുണ്യ റബീഅണവായ്...
ത്വയ്ബാ തെന്നൽ വന്ന് തഴുകും
പൂങ്കുളിരും മൃദുവായ്...(2)
മാദിഹീങ്ങൾ മാനസങ്ങൾ
മധുരമൊഴുകുമധരമിൽ...(2)
ദിൽ മദീന ഹെ മേ ആനാ
നൂറ് ശാനെ അമ്പിയാ...

(മർഹബ...)

മോദമേകി വസന്തത്തിൻ പൂക്കാലം...
മദീനയെ മാടി വിളിക്കും ഖൽബഖിലം...(2)
പ്രഭയിൽ ലെങ്കിടും പരിമളമേകിടും...
മധുവഴകായ് വന്ന മാസമിതാ...
വാനം ഭൂമികളൊന്നായ്
മോദം ചൂടും ചേലായ്...(2)
സ്വാഗതമോതീടാം...
പുണ്യ റബീഅണവായ്...(2)
ത്വാഹാ ത്വാഹാ ത്വാഹാ...
طلع البدر علينا من ثنيات الوداع
وجب الشكر علينا ما دعى لله داع

(മർഹബ...)

സാരെ സമീനെ
ആസ്മാ മെ റോഷനീ...
നൂറെ ഹബീബ്
കെ മഹീനെ ആയെഗീ...(2)
പുണ്യ സ്വലാത്തിനാൽ
ഹൃദയം കഴുകിടാം...
ആ തിരുവോർമകൾ
അകമാലലിയാം...
നബി ദിന സുന്ദര വേള...
നന്മകൾ കൂട്ടാമൊന്നായ്...(2)
സ്വാഗതമോതീടാം....
പുണ്യ റബീഅണവായ്...(2)
ത്വാഹാ ത്വാഹാ ത്വാഹാ...
طلع البدر علينا من ثنيات الوداع
وجب الشكر علينا ما دعى لله داع
marhaba marhaba marhaba
marhaba marhaba marhaba
marhaba marhaba marhaba
meeladunnabi...(2)
snehathinte chepp thurann
punya rabeehanavay...
thwaiba thennal vannu thazhukum
poonkulirum mriduvay...(2)
madiheengal manasangal
madhuramozhukumadharamil...(2)
dil madeena he me aana
nooru shane ambiya...

(marhaba...)

modameki vasanthathin pookkalam...
madeenaye madi vilikkum qalbakhilam...(2)
prabhayil lenkidum parimalamekidum...
madhuvazhakay vanna masamitha...
vanam bhoomikalonnay
modam choodum chelay...(2)
swagathamotheedam...
punya rabeehanavay...(2)
thwahaa thwahaa thwahaa...
طلع البدر علينا من ثنيات الوداع
وجب الشكر علينا ما دعى لله داع

(marhaba...)

sare sameene
aasma me roshanee...
noore habeeb
ke maheene aayege...(2)
punya svalathinal
hridayam kazhukidam...
aa thiruvormakal
akamalaliyaam...
nabi dina sundara vela...
nanmakal koottamonnay...(2)
swagathamotheedam....
punya rabeehanavay...(2)
thwaha thwaha thwaha...
طلع البدر علينا من ثنيات الوداع
وجب الشكر علينا ما دعى لله داع