സുകൃത ബദ്‌റെ സ്വല്ലള്ളാഹ് | Sukrtha Badre Swallallah | Madh Song Lyrics | Suhail Koorad | Mansoor Kilinakkode
സുകൃത ബദ്‌റെ സ്വല്ലള്ളാഹ്
സുഗന്ധ മലരേ നൂറുള്ളാഹ്...(2)
അമ്പരത്തെ അമ്പിളി പോലെ...(2)
മണ്ണിലെ മതി ഖൈറുള്ളാഹ്...
അമ്പരത്തെ അമ്പിളി പോലെ മണ്ണിലെ മതി ഖൈറുള്ളാഹ്...
(സുകൃത ബദ്‌റെ...)
സുന്ദര സരണീ ലങ്കൃത ധരണി സുവനമിലെ വഴി ത്വാഹാ മദനി...(2)
ഉദി മതി നബി നിധി കൊതി നമ്മിലതുമതി പാടിടുന്നു സ്വല്ലള്ളാഹ്...(2)
ത്വയ്‌ബ ഖൽബിൽ
പൂങ്കാവ്...
തങ്ക നബിയെൻ നേതാവ്...(2)
(സുകൃത ബദ്‌റെ...)
അഖിലത്തിനൊളിവേ അലങ്കൃത തെളിവെ
അകമിലെ പൊലിവേ രാജാ മദദി...(2)
അർശിലും തിളങ്ങിയ അനർഗ മരതകമേ ചൊല്ലിടുന്നു സ്വല്ലള്ളാഹ്...(2)
ത്വയ്‌ബ ഖൽബിൽ പൂങ്കാവ് തങ്ക നബിയെൻ നേതാവ്...(2)

sukrtha badre swallallah
sugandha malare noorullah...(2)
amparathe ambili pole...(2)
mannile mathi khairullah...
amparatthe ambili pole mannile mathi khairullah...
(sukrtha badre...)
sundara saranee lankrtha dharani suvanamile vazhi thwaha madani...(2)
udi mathi nabi nidhi kothi nammilathumathi padidunnu swallallah...(2)
thwaiba qalbil
poonkav...
thanka nabiyen nethav...(2)
(sukrtha badre...)
akhilathinolive alankrtha thelive
akamile polive raja madadi...(2)
arshilum thilangiya anarga marathakame chollidunnu swallallah...(2)
thwaiba qalbil poonkav thanka nabiyen nethav...(2)

Post a Comment