കാന്തപുരം കാഞ്ചന താരം | Kanthapuram Kanjana Tharam | AP Usthad Song Lyrics | Uvais Vettam

 


 കാന്തപുരം കാഞ്ചന താരം | Kanthapuram Kanjana Tharam | AP Usthad Song Lyrics | Uvais Vettam
കാന്തപുരം കാഞ്ചന താരം...
കാലത്തിന്റെ കൗതുക സാരം... കാവലാളാണേ... കാരുണ്ണ്യമാണേ...(2)
يا... يا الله يا الله يا الله الله
يا رحمن يا فردان يا سبحان الله
സുൽത്താനാണെ ശൈഖുന AP ഉസ്താദേ കാക്കല്ലാഹ്...
ആയുസ്സിനല്ലാഹ്... ഏകിട് ഫില്ലാ...(2)

(കാന്തപുരം)

അമീനാണവർ... ജമീലാണവർ...
അഖിലോരിലും... മഹബൂബവർ...(2)
അറേബ്യയിൽ ആകെയും പ്രസിദ്ധി പെരുത്തൂ...
അഖില ലോകങ്ങളിൽ സമ്മദി പടുത്തൂ...
ആഖിറമാണ് ഏക മുറാദ് ആരാലും തകരില്ലാ...
...الحمد لله... الحمد لله
...الحمد لله... الحمد لله

(കാന്തപുരം )

ചിരി തൂകിടും... ചമയങ്ങളാൾ... ചരിത്രത്തിനെ... ചലിപ്പിച്ചവർ...(2)
ചിതലരിക്കാതെന്നും ആദർശം കാത്തവർ...
ചിരന്തനാധ്യായങ്ങൾ രചിച്ചു മുന്നേറിടും...
ചിത്തമുറത്ത് പാദം പതിത്ത ഹിമ്മത്തുള്ളൊരു നേതാ...
ആയുസേകള്ളാ... ആയുസേകള്ളാ...
ആയുസേകള്ളാ... ആയുസേകള്ളാ...

(കാന്തപുരം)

ഇതിഹാസമായ് ഇശൽ പാടുമേ...
ഇഖ്ലാസിലായ് വളർന്നീടുമേ...(2)
ഇബാദത്തിനാലെന്നും ഈമാനിന്റെ കാന്തി...
ഇഷാഅത്തിനാലേറ്റം മനസ്സിന്ന് ശാന്തി...
ഈ ദുനിയാവിൽ എത്ര വിശാല ചിത്തിര മുത്തൊളി ഗാഥാ...
ഈ ചരിതമോതാം... ഈ ചരിതമോതാം...
ഈ ചരിതമോതാം... ഈ ചരിതമോതാം...

(കാന്തപുരം)
kanthapuram kanjana tharam...
kalathinte kouthuka saram... kavalalane... karunnyamane...(2)
يا... يا الله يا الله يا الله الله
يا رحمن يا فردان يا سبحان الله
sulthanane shaikhuna AP usthade kakkallaah...
aayusinallahu... ekid fillaa...(2)

(kanthapuram)

ameenanavar... jameelanavar...
akhilorilum... mahaboobavar...(2)
arebyayil aakeyum prasidhi peruthoo...
akhila lokangalil sammadi padutthoo...
aakhiraman eka murad aaralum thakarillaa...
...الحمد لله... الحمد لله
...الحمد لله... الحمد لله

(kanthapuram )

chiri thookidum... chamayangalal... charithrathine... chalippichavar...(2)
chithalarikkathennum aadarsham kathavar...
chiranthanaadhyayangal rachichu munneridum...
chithamurath padam pathitha himmathulloru nethaa...
aayusekallaa... aayusekallaa...
aayusekallaa... aayusekallaa...

(kanthapuram)

ithihasamaay ishal padume...
ikhlasilay valarnneedume...(2)
ibadathinalennum eemaninte kanthi...
ishaathinaalettam manasinnu shanthi...
ee duniyavil ethra vishala chithira mutholi gathaa...
ee charithamotham... ee charithamotham...
ee charithamotham... ee charithamotham...

(kanthapuram)