അരികെ വന്നാലും പൂരണപ്പൂവേ | സയ്യിദുൽ കൗനൈൻ | Arike Vannalum Pooranappoove | Madh Song Lyrics
കുളിരും രീഹുസ്വബാ... ദൂതു പോകും മദീനയിലേ...
മധു പരാഗങ്ങളോതും...
യാ നബിയേ പൂ വെണ്ണിലാവേ...
ആരുമൊരു നിമിഷ ദര്‍ശനം കൊതിയ്ക്കുമെന്‍ യാ റസൂലേ...
അരികെ... എന്‍ ഹൃദയമര്‍പ്പണം ചെയ്യാന്‍...
അള്ളാഹു പുകഴ്‌ന്തേ സിറാജേ...
അരികെ വന്നാലും പൂരണപ്പൂവേ...
അഖില വിജയത്തിന്‍ കാരണമല്ലേ...(2)
വിരിയുമാ സ്‌നേഹ ലോചനമെന്റേ...
ഹൃദയമുണരാന്‍ ഉദിയ്ക്കുന്നതല്ലേ...(2)
മുത്ത് ത്വാഹാ മുസമ്മില്‍ നിലാവേ...
നിത്യ സ്വര്‍ഗ്ഗീയപ്പരിമള മുല്ലേ...(2)
സത്യ സൗഭാഗ്യക്കൈ തന്നു മെല്ലേ...
രക്ഷ തന്നാലും മരതകക്കല്ലേ... (2)
സ്‌നേഹ മുല്ലേ,സ്വര്‍ഗ്ഗീയ - താരമല്ലേ
എല്ലാര്‍ക്കും - കാവലല്ലേ, മദീന - രാജരല്ലേ
പ്രഭാവദന സിര്‍റേ സഹായെ
സര്‍വ്വലോകം അങ്ങേക്കുള്ളതല്ലേ...
(അരികെ വന്നാലും...)
ആദം ഹവ്വയ്യ്ക്കും മുന്നേ വുജൂദ്...
മലക്ക് ജിന്നും ആ കാലില്‍ സുജൂദ്...(2)
ചെയ്യുവാനാശ പൂക്കും ഹബീബ്...
പെയ്തു തീരാത്ത ഇല്‍മിന്റെ തോപ്പ്...(2)
കരുണക്കടല്‍ നബി ലോകൈക നൂറ്...
കിരണം ജ്വലിയ്ക്കുകില്‍ തണിയുമെ നാറ്...(2)
ആ... കനക സിംഹാസനത്തില്‍ അനകരാജ
പദവിയണിയും ത്വാഹാ...
മുത്ത് ഖൈറുല്‍ വറാ വെണ്ണിലാവേ...
ഹൃത്തിലനുരാഗം നല്‍കും സിറാജേ...
ഓ... സര്‍വ്വ സംപൂജ്യ സൗരഭ്യപകരും നബീ...
സ്വര്‍ഗ്ഗമെട്ടും തുറക്കുന്ന കരൂണാ നിധീ...
സച്ചിതാഹ്ലാദ ഖുദസിന്റെ അധിപന്‍ നബീ...
സജ്ജനനാനന്ദ സദസ്സിന്റെ അമരന്‍ നബീ...
നിസ്തുലഭിമാന ദീനിന്‍ വെളിച്ചം നബീ...
നിശ്ചയം ലോക ഭരണം തിരിയ്ക്കും നബീ...
റബ്ബ് സമ്പൂര്‍ണ്ണ മള്ഹര്‍ മനുഷ്യാകൃതി...
രുദ്ര സൗമ്യം സമ്മേളിച്ച നബിയില്‍ സ്തുതി...
മൃദുല കഠിനം വിശേഷം മഹത്വം നബീ...
സകല നൂറില്‍ തഹിയ്യാത്ത് ചൊല്ലാം..
സഫല ജന്‍മം തരും ഹഖ് മൗലാ...
സദയ സാന്നിധ്യമല്ലാതെയില്ലാ...
സയ്യിദുല്‍കൗനി യാ മലര്‍മുല്ലാ...(2
മധു പരാഗങ്ങളോതും...
യാ നബിയേ പൂ വെണ്ണിലാവേ...
ആരുമൊരു നിമിഷ ദര്‍ശനം കൊതിയ്ക്കുമെന്‍ യാ റസൂലേ...
അരികെ... എന്‍ ഹൃദയമര്‍പ്പണം ചെയ്യാന്‍...
അള്ളാഹു പുകഴ്‌ന്തേ സിറാജേ...
അരികെ വന്നാലും പൂരണപ്പൂവേ...
അഖില വിജയത്തിന്‍ കാരണമല്ലേ...(2)
വിരിയുമാ സ്‌നേഹ ലോചനമെന്റേ...
ഹൃദയമുണരാന്‍ ഉദിയ്ക്കുന്നതല്ലേ...(2)
മുത്ത് ത്വാഹാ മുസമ്മില്‍ നിലാവേ...
നിത്യ സ്വര്‍ഗ്ഗീയപ്പരിമള മുല്ലേ...(2)
സത്യ സൗഭാഗ്യക്കൈ തന്നു മെല്ലേ...
രക്ഷ തന്നാലും മരതകക്കല്ലേ... (2)
സ്‌നേഹ മുല്ലേ,സ്വര്‍ഗ്ഗീയ - താരമല്ലേ
എല്ലാര്‍ക്കും - കാവലല്ലേ, മദീന - രാജരല്ലേ
പ്രഭാവദന സിര്‍റേ സഹായെ
സര്‍വ്വലോകം അങ്ങേക്കുള്ളതല്ലേ...
(അരികെ വന്നാലും...)
ആദം ഹവ്വയ്യ്ക്കും മുന്നേ വുജൂദ്...
മലക്ക് ജിന്നും ആ കാലില്‍ സുജൂദ്...(2)
ചെയ്യുവാനാശ പൂക്കും ഹബീബ്...
പെയ്തു തീരാത്ത ഇല്‍മിന്റെ തോപ്പ്...(2)
കരുണക്കടല്‍ നബി ലോകൈക നൂറ്...
കിരണം ജ്വലിയ്ക്കുകില്‍ തണിയുമെ നാറ്...(2)
ആ... കനക സിംഹാസനത്തില്‍ അനകരാജ
പദവിയണിയും ത്വാഹാ...
മുത്ത് ഖൈറുല്‍ വറാ വെണ്ണിലാവേ...
ഹൃത്തിലനുരാഗം നല്‍കും സിറാജേ...
ഓ... സര്‍വ്വ സംപൂജ്യ സൗരഭ്യപകരും നബീ...
സ്വര്‍ഗ്ഗമെട്ടും തുറക്കുന്ന കരൂണാ നിധീ...
സച്ചിതാഹ്ലാദ ഖുദസിന്റെ അധിപന്‍ നബീ...
സജ്ജനനാനന്ദ സദസ്സിന്റെ അമരന്‍ നബീ...
നിസ്തുലഭിമാന ദീനിന്‍ വെളിച്ചം നബീ...
നിശ്ചയം ലോക ഭരണം തിരിയ്ക്കും നബീ...
റബ്ബ് സമ്പൂര്‍ണ്ണ മള്ഹര്‍ മനുഷ്യാകൃതി...
രുദ്ര സൗമ്യം സമ്മേളിച്ച നബിയില്‍ സ്തുതി...
മൃദുല കഠിനം വിശേഷം മഹത്വം നബീ...
സകല നൂറില്‍ തഹിയ്യാത്ത് ചൊല്ലാം..
സഫല ജന്‍മം തരും ഹഖ് മൗലാ...
സദയ സാന്നിധ്യമല്ലാതെയില്ലാ...
സയ്യിദുല്‍കൗനി യാ മലര്‍മുല്ലാ...(2
kulirum reehuswaba... dooth pokum madeenayile...
madhu paragangalothum...
yaa nabiye poo vennilave...
aarumoru nimisha darshanam kothiykkumen yaa rasoole...
arike... en hridayamarppanam cheyyaan...
allaahu pukazhnthe siraje...
arike vannalum pooranappoove...
akhila vijayathin karanamalle...(2)
viriyuma sneha lochanamente...
hridayamunaran udiykkunnathalle...(2)
muth thwaha muzammil nilave...
nithya swarggeeyapparimala mulle...(2)
sathya soubhagyakki thannu melle...
raksha thannalum marathakakkalle...(2)
sneha mulle svarggeeya tharamalle
ellarkkum kavalalle madeena rajaralle
prabhavadana sirre sahaye
sarvvalokam angekkullathalle...
(arike vannaalum...)
aadam havvayykkum munne vujood...
malakku jinnum aa kalil sujood...(2)
cheyyuvanaasha pookkum habeeb...
peythu theeratha ilminte thopp...(2)
karunakkadal nabi lokyka noor...
kiranam jwaliykkukil thaniyume nar...(2)
aa... kanaka simhasanathil anakaraja
padaviyaniyum thwaha...
muthu khairul vara vennilave...
hrithilanuragam nalkum siraje...
o... sarvva sampoojya sourabhyapakarum nabee...
svarggamettum thurakkunna karoonaa nidhee...
sachithahlada khudasinte adhipan nabee...
sajjananananda sadasinte amaran nabee...
nisthulabhimana deenin velicham nabee...
nishchayam loka bharanam thiriykkum nabee...
rabbu sampoornna malhar manushyaakruthi...
rudra saumyam sammelicha nabiyil sthuthi...
mrudula kadtinam vishesham mahathvam nabee...
sakala nooril thahiyyaatth chollam..
safala janmam tharum haq moulaa...
sadaya saannidhyamallaatheyillaa...
sayyidulkauni ya malarmulla...(2)
madhu paragangalothum...
yaa nabiye poo vennilave...
aarumoru nimisha darshanam kothiykkumen yaa rasoole...
arike... en hridayamarppanam cheyyaan...
allaahu pukazhnthe siraje...
arike vannalum pooranappoove...
akhila vijayathin karanamalle...(2)
viriyuma sneha lochanamente...
hridayamunaran udiykkunnathalle...(2)
muth thwaha muzammil nilave...
nithya swarggeeyapparimala mulle...(2)
sathya soubhagyakki thannu melle...
raksha thannalum marathakakkalle...(2)
sneha mulle svarggeeya tharamalle
ellarkkum kavalalle madeena rajaralle
prabhavadana sirre sahaye
sarvvalokam angekkullathalle...
(arike vannaalum...)
aadam havvayykkum munne vujood...
malakku jinnum aa kalil sujood...(2)
cheyyuvanaasha pookkum habeeb...
peythu theeratha ilminte thopp...(2)
karunakkadal nabi lokyka noor...
kiranam jwaliykkukil thaniyume nar...(2)
aa... kanaka simhasanathil anakaraja
padaviyaniyum thwaha...
muthu khairul vara vennilave...
hrithilanuragam nalkum siraje...
o... sarvva sampoojya sourabhyapakarum nabee...
svarggamettum thurakkunna karoonaa nidhee...
sachithahlada khudasinte adhipan nabee...
sajjananananda sadasinte amaran nabee...
nisthulabhimana deenin velicham nabee...
nishchayam loka bharanam thiriykkum nabee...
rabbu sampoornna malhar manushyaakruthi...
rudra saumyam sammelicha nabiyil sthuthi...
mrudula kadtinam vishesham mahathvam nabee...
sakala nooril thahiyyaatth chollam..
safala janmam tharum haq moulaa...
sadaya saannidhyamallaatheyillaa...
sayyidulkauni ya malarmulla...(2)
Post a Comment