ഹൂബ് സൂറത്ത് ഹെ മദീനാ | Hoob Soorath He Madeena | Song Lyrics | Shahin Babu Tanur

 


ഹൂബ് സൂറത്ത് ഹെ മദീനാ...
ഹൂബ് സൂറത്ത് ഹെ മദീനാ...
സ്നേഹ സാന്ത്വനമായി മദീനാ...
ശറഫ് നിറയും ബലദ് മദീനാ...
തിരു ത്വാഹ നബീ...
ഗുരു യാ സനദീ...(2)
ഖാത്തിമുന്നബി യാ റസൂലേ...(2)
റഹ്മത്തുൽ ലിൽ ആലമീനെ
റബിഉൽ അവ്വൽ തിങ്കളിലുദയം
ചെയ്ത ഹബീബീ...
തിരു ത്വാഹ നബീ...
ഗുരു യാ സനദീ...(2)

(ഹൂബ് സൂറത്ത് ഹെ...)

ജാഅ ജിബ് രീലും ഫി യൗമിൻ
ത്വാഹ നബിയുടെ ചാരെയായ്... (2)
ഇഖ്റഇൻ തിരു വാക്യമോതി
ആദ്യ ഖുർആൻ സൂക്തമായ്... (2)
ഖാത്തിമുന്നബി യാ റസൂലേ...(2)
റഹ്മത്തുൽ ലിൽ ആലമീനെ...
റബിഉൽ അവ്വൽ തിങ്കളിലുദയം
ചെയ്ത ഹബീബീ...
തിരു ത്വാഹ നബീ...
ഗുരു യാ സനദീ...(2)

(ഹൂബ് സൂറത്ത് ഹെ...)

പാപി പാടും സ്നേഹ ഗാനം...
ആശിഖിൻ സ്നേഹാർദ്ര ഗാനം...
പൊൻ മദീനയിലേക്ക് ദാനം...
പാവമീ പഥികന്റെ മനസ്സിൻ
വേദന പറയേണം...
ഖൽബാണ് നബീ കരളാണ് ഹബീ...(2)
hoob soorath he madeena...
hoob soorath he madeena...
sneha santhwanamaayi madeenaa...
sharaf nirayum balad madeenaa...
thiru thwaaha nabee...
guru yaa sanadee...(2)
khatthimunnabi yaa rasoole...(2)
rahmatthul lil aalameene
rabiul avval thinkaliludayam
cheytha habeebee...
thiru thwaaha nabee...
guru yaa sanadee...(2)

(hoob soorath he...)

jaa jibreelum fi youmin
thwaha nabiyude chaareyaayu... (2)
ikhrain thiru vaakyamothi
aadya quraan sookthamaay... (2)
khatthimunnabi yaa rasoole...(2)
rahmatthul lil aalameene...
rabiul avval thinkaliludayam
cheytha habeebee...
thiru thwaaha nabee...
guru yaa sanadee...(2)

(hoob soorath he...)

paapi paadum sneha gaanam...
aashikhin snehaardra gaanam...
pon madeenayilekk daanam...
paavamee pathikante manasin
vedana parayenam...
qalbaan nabee karalaan habee...(2)