മടവൂരിലാണ് അഭയം | മടവൂര് മണ്ണിൽ ഞാനണഞ്ഞാൽ | Madavoorilan Abhayam | CM Madavoor Song Lyrics | Nasif Iringallur | Ishthiyak Sawad

 




മടവൂരിലാണ് അഭയം | മടവൂര് മണ്ണിൽ ഞാനണഞ്ഞാൽ | Madavoorilan Abhayam | CM Madavoor Song Lyrics | Nasif Iringallur | Ishthiyak Sawad

മടവൂര് മണ്ണിൽ ഞാനണഞ്ഞാൽ പിന്നെ എന്റെ മനം റാഹയാണ്...
മദ്ഹൂറും ശൈഖുനാ മദദെന്നിലണയാൻ എപ്പോഴും കാത്തിരിപ്പാണ്...
മഹാ വന്ദ്യരാം ശൈഖുനാ എന്നെ പുണർന്നാൽ...
ഇരു ലോകമിൽ ഞാൻ ഫാഹിസാണ്...
മഹാനോരുടെ തിരു നള്റെന്നിലണയാൻ എപ്പോഴും ആ ജിവാറിൽ ചെല്ലാറുണ്ട്...


മടവൂര് കറാമത്തുകൾ ഏറെ കേട്ടു ഞാൻ
അവരെന്റെ ഖൽബിൽ അലിഞ്ഞു ചേർന്നു...
മനം നീറും നോവുകളായി ഞാൻ ചെല്ലുമ്പോൾ
മടങ്ങും സമയമിൽ ശാന്തനാവും...
മതിവോളം അവരെ അറിഞ്ഞവരെല്ലാം അളീമായ വിജയം നേടിയല്ലോ...
മരണം എന്നെ വിളിക്കും മുമ്പേ ആ മദദെന്നിൽ പൊതിഞ്ഞിടണേ...




മലർ മുത്തിലേക്കെന്നെ കൈ പിടിക്കാനായി ശൈഖുനയൊന്ന് വന്നിടുമോ...
മതിവരുവോളം മുത്തായ തങ്ങളെ കാണുവാൻ നീ എന്നിൽ വിധിയേകുമോ...
മടവൂർ മുരീദായി എണ്ണിടാനായി ഞാൻ മദ്ഹിൻ വരികൾ പാടിടുന്നേ...
മരണമെന്നിൽ അണയും നേരമിൽ ലഈനിനെ ആട്ടിടാനായെന്നിൽ വന്നിടണേ...
madavoor mannil njanananjal pinne ente manam rahayaan...
madhoorum shaikhuna madadennilanayaan eppozhum kathirippaan...
mahaa vandyaraam shaikhunaa enne punarnnaal...
iru lokamil njaan fahisaan...
mahaanorude thiru nalrennilanayaan eppozhum aa jivaaril chellaarund...


madavoor karaamathukal ere kettu njaan
avarente qalbil alinju chernnu...
manam neerum novukalaayi njaan chellumpol
madangum samayamil shaanthanaavum...
mathivolam avare arinjavarellaam aleemaaya vijayam nediyallo...
maranam enne vilikkum mumpe aa madadennil pothinjidane...




malar muthilekkenne kai pidikkaanaayi shaikhunayonnu vannidumo...
mathivaruvolam muthaaya thangale kaanuvaan nee ennil vidhiyekumo...
madavoor mureedaayi ennidaanaayi njaan madhin varikal paadidunne...
maranamennil anayum neramil laeenine aattidaanaayennil vannidane...