മദീനയിലെ ഫഖീർ 02 | Madeenayile Faqeer Vol - 02 | Song Lyrics | VPM Basil Vailathur




madeenayile faqeer vol - 02
തിരു ത്വാഹാ നബിയുള്ളാവേ...
തരുളാറ്റൽ നൂറുള്ളാവേ...
തകരും എൻ ഖൽബിലെ നോവുകൾ
ഏറ്റു പറഞ്ഞിടുവാൻ...
തിരുനബി പലനാളിൽ എന്നുടെ കനവിൽ
വന്നു തലോടിടുവാൻ..

(തിരു ത്വാഹാ...)

പലരും പല രാവിൽ നൂറെ
കനവിൽ കണ്ട അനുഭവമേറെ
കേൾക്കുമ്പോൾ എൻ മനമുള്ളിൽ
വെന്തു നീറുകയായ്...(2)
പഥികനിൽ വിധിയെന്ന് ഓർത്ത് കരഞ്ഞെൻ കണ്ണീരടരുകയായ്...

(തിരു ത്വാഹാ...)


കണ്ടോരെ കഥകളതോർത്ത്
കരുണക്കടലിൻ മദ്ഹും കോർത്ത്
കാണാനായി പലരാവിൽ ഞാൻ
കാത്തു കിടന്നില്ലേ...(2)
പതിവായി മിഴിനീരാലേ
പല പുലരികൾ
കണ്ടു തളർന്നില്ലേ..

(തിരു ത്വാഹാ...)

ഇറയോൻ്റെ അംറ് മറന്ന്
പരിധി കടന്ന് പതറി നടന്ന്
ഇനിയും ഈ പാവമെ പാപം കൊണ്ട് തളർത്തല്ലേ...(2)
ഇവനെ അപരാധം കൊണ്ട് ശഖീഇൻ കൂട്ടമിൽ ചേർക്കല്ലേ...

(തിരു ത്വാഹാ...)

ഇൽമില്ല അമലുകളില്ല
അർഹതയില്ല അഭിനയമല്ല...
എന്നാലും ഇശലിത് സബബാൽ
എന്നിലലിഞ്ഞിടണേ...(2)
ഒടുവിൽ ഒരുപാടെൻ
നിധിയെ കണ്ടെൻ
റൂഹ് പിരിഞ്ഞിടണെ...

(തിരു ത്വാഹാ...)
thiru thwaha nabiyullave...
tharulattal noorullave...
thakarum en qalbile novukal
ettu paranjiduvaan...
thirunabi palanalil ennude kanavil
vannu thalodiduvan..

( thiru thwaha...)

palarum pala ravil noore
kanavil kanda anubhavamere
kelkkumbol en manamullil
venthu neerukayay...(2)
pathikanil vidhiyennu orth karanjen kanneeradarukayay...

(thiru thwaha...)


kandore kathakalathorthu
karunakkadalin madhum korthu
kanaanayi palaravil njan
kathu kidannille...(2)
pathivayi mizhineerale
pala pularikal
kandu thalarnnille...

(thiru thwaha...)

irayonte amr maran
paridhi kadannu pathari nadann
iniyum ee pavame papam kondu thalarthalle...(2)
ivane aparadham kondu shakheein koottamil cherkkalle...

(thiru thwaha...)

ilmilla amalukalilla
arhathayilla abhinayamalla...
ennalum ishalithu sababal
ennilalinjidane...(2)
oduvil orupaden
nidhiye kanden
rooh pirinjidane...

(thiru thwaha...)