അബവാഇൻ മണ്ണ് | Abavayin Mann | Song Lyrics | Firdhous Kaliyaroad | Noushad Baqavi | Anas Alappuzha
അബവാഇൻ മണ്ണ്
അതിൽ അകം നൊന്ത് പൊന്ന് അടർന്ന് വീണൊരു മിഴി നീരിൽ
തളർന്നൊരാ വിണ്ണ് അകതാരിൽ നിന്നും
ആ വ്യദയോർത്തിട്ടെന്നും
അടുത്ത് ചേർക്കാൻ കൊതിയാകും
അന്നലിഞ്ഞൊരാ നബിയേ....
ത്വാഹ റസൂലിൻ പുമേനി
ത്വാഇഫിലും ആ നോവേറി..
തോരാത്തൊരു പകയും ഏറി തോളിലവർ കുടലും പേറി
കഅബാലയം കനിവോന്റെ മുന്നിൽ നൂർ കിടക്കുന്നേ...
കരൾ ഫാതിമക വിളോരമിൽ ചെറു സാന്ത്വന മേകുന്നേ...
ചരിതങ്ങൾ ചിത പോലെ
ചിന്തയിലെരിയുന്നേ...
അതിനെന്തൊരു നൊമ്പരമേ....
നബിയേ.... നിധിയേ..... തണിയേ... കനിയേ....(അമ്പവാഇൻ)
പിറന്നനാടിൻ വിടയോദി
പിടഞ്ഞ് നെഞ്ചാപടിചാരി
കഴിഞ്ഞ സൗറിൻ കഥ പാടി
കരഞ്ഞു ഞാനിന്നൊരു പാപി ഒരു മാളമിൽ വിഷമേറി സിദ്ധീഖന്ന് കുഴയുന്നേ....
തിരുനാവിലെ
ഉമിനീരിനാൽ ശിഫയന്ന് വിരിയുന്നേ....
പോകേണം കേറേണം
സൗറിലിരിക്കേണം
ഇവയോർത്ത് വിതുമ്പേണം
Post a Comment