Old Latest madh'Ganam (Lyrics) അമ്പവനിമ്പമായ് അംബിളി പോലൊരു.... | Ambavan inmbamayi


 ( അമ്പവനിമ്പമായ് അംബിളി പോലൊരു

അമ്പിയ മുമ്പരെ നൽകീല്ലേ 
ചോങ്കിലായ് പങ്കജമായ് വിളങ്ങുന്നൊരു
തിങ്കൾ മൊഞ്ചിനെ നൽകീല്ലേ 2 )

         ( താമര തോൽക്കും വജ്ഹൊളിവെ
തങ്ക തിങ്കൾ നൂറൊളിവെ 2 )
( യാ റസൂലള്ളാ... യാ ഹബീബള്ളാ....2 )
                                    ( അമ്പവനിമ്പമായ് )

(പുതുമ നിറഞ്ഞൊരു പൂമതിയേ
പൂതുമഴയായൊരു തേൻ കനിയേ
പുലരികളിൽ തൂ മഞ്ഞിൻ ചുംബനം പോലെ 2 )
( അതിലോലം അനുരാഗം
അകമുള്ളിൽ വിരിയുന്നു 2 )
( നബീന നബീന നബീന.... 2 )
( മദീന മദീന മദീന....2 )                                                                    ( അമ്പവനിമ്പമായ് )

(പൊലിമ പൊതിഞ്ഞൊരു ഖമറൊളിവെ
പൊരുള് മൊഴിഞ്ഞൊരു ബദ്റൊളിവെ
പൂങ്കാറ്റിൽ തൂ മധുരം വീശിടും പോലെ 2 )
( ആവോളം മതിവോളം പുഞ്ചിരിയാൽ തന്നവരെ 2 )
( നബീന നബീന നബീന.... 2 )
( മദീന മദീന മദീന.... 2 )                                                                  ( അമ്പവനിമ്പമായ് )

__________________________________________________________________________________