ദിഗമെ സുഖദേദിഗമെ സുഖദേ ദിഗമെ ഖാജാ.. (Qawali lyrics) Digame sugadhee digame sugadhe.. digamee khojaa..



 ദിഗമെ സുഖദേ

ദിഗമെ സുഖദേ ദിഗമെ ഖാജാ    2
ഗരീബ് നവാസ്  .....  സെയ ചിശ്തിയ ഉലാ   
സൈന് സദാരെ  ഹബീബു ഖരീബ്  

ദൈനികമേ തെശൂ ഹൂറ്
നസീബെ  
നൈതികരേ ഈ ഹിന്ദ്
വരീദേ   2 
തിരുതിരു
ഖദമത് തരു ഖുദറത് നബി വിതമതിൽ സുധരായി മധുരമധാ 
തല ജൈലാൻ പതിയ കം
മുതൽ ജീലാൻ സുധയതിൻ
മതി സുധ
ധനു ശുഹറ രെ

ദിഗമെ സുഖദേ
ദിഗമെ സുഖദേ ദിഗമെ ഖാജാ    2


വീരിതരെ അജ്മീറ് വിതാ 
വാറിതളെ  യ അമീറ് ഹിദാ

ജ്വാല യു തി മഹ രാജാ മനീഷി
യാഗ രതി 
 അതികായ വിലാസി  2

തിരുതിരു
ഖദമത് തരു ഖുദറത് നബി വിതമതിൽ സുധരായി മധുരമധാ 
തല ജൈലാൻ പതിയ കം
മുതൽ ജീലാൻ സുധയതിൻ
മതി സുധ
ധനു ശുഹറ രെ