ശംസുൽ ഹുദാ | ശംസൊളി വീശും പ്രഭയാണ് | Shamsoli Veeshum Prabhayan | Song Lyrics | Sidheeque Alappuzha | Suhail Karunagappally
July 19, 2021

ശംസൊളി വീശും പ്രഭയാണ്
ഖമറൊളി തൂകും നൂറാണ്...
റഹ്മത്തുൽ ലിൽ
ആലമീനാം ത്വാഹാ റസൂല്...
മുത്തോളി തങ്കസിറാജാണ്
എൻ്റെ ഹബീബര്...
തിരുമോഹം ഉള്ളിലെ മുത്താണവരാം സയ്യിദ്...
ഉമ്മുൽ ഖുറാവിൽ ഉദിവായ് കൊണ്ടൊരു രാജ തങ്ങള്...(2)
മഹദിയാം ഖദീജാന്റെ സൗജാണങ്ങത്...
ലോകമെങ്ങും വാഴ്തിടുന്ന സ്നേഹ പൂങ്കാവേ...
എൻ മനദാരിൽ പ്രേമം വിരിയും മോഹ പൂവാണേ...
ചെൻപക പൂവിൻ നിറമായ് വന്നൊരു തിങ്കൾ തങ്ങള്...
ചന്ദ്രിക വിരിയും പരിമളമായ് പതിനാലിൻ ശോഭയിൽ...(2)
മദ്ഹുകളേറേ ചൊല്ലിടാം...മദദേകൂതങ്ങളേ...
മുത്ത് മുസ്സമ്മിലരായവരെ നബിയെ... തങ്ങളേ...
മലോകർക്കഭയം ചൊരിയും ഖാത്തിമായോരേ...(2)
നാളെയാ ഫിറ്ദൗസിലതാണേ...പുണ്യ മംഗളം...
നാമ്പുകൾ പാടും ആസിയ മറിയം ബീവിയിൽ മാരനും...(2)
ഈ കണ്ണുകൊണ്ട് കാണുവാൻ...
വിധിയേകൂ... നാഥനേ...
ത്രിക്കല്യാണ പുതുമാരൻ... വാഴും തരാമോ...
തങ്ക കിനാവിൽ പ്രതീക്ഷ തന്ന ഖാത്തിം നൂറിത്...(2)
Post a Comment