-->

🌴ഉപയോഗ രീതി🌴

ആഗ്രഹിക്കുന്ന Lyrics, CATEGORIES ൽ ഓരോന്നിനും SELECT ചെയ്യുക. അല്ലെങ്കിൽ Menu/Side ബാർ use ചെയ്യുക. ⭕️ലിറിക്‌സ് നിങ്ങൾ ഉദ്ദേശിക്കുന്നത് ലഭിക്കാൻ അതിന്റെ CATEGORY നിന്നും സെർച്ച്‌ ചെയുക. (Eg: മദ്ഹ് ഗാനം എന്ന കാറ്റഗറിയിൽ നിന്നും Nasif calicut or അനുരാഗി മടങ്ങിടുന്നേ or Anuragi Madangidunne സെർച്ച്‌ ചെയുക )

റൂഹിലെ ഒളിവ് ത്വാഹാ നബി | Roohile Oliv Thwaha Nabi | Song Lyrics | Fadhil Moodal | Mansoor Kilinakkode




 റൂഹിലെ ഒളിവ് ത്വാഹാ നബി...

റഹ്മത്തേകി നബി...(2)
മുഹബ്ബത്തിന്റെ കിതാബിൽ ഞാനൊരു മുല്ലപ്പൂ കണ്ടു...
മുല്ലപ്പൂ മണമുള്ളൊരു നാമം മീമിനാൽ കണ്ടു...
ആദരവിൽ ആ പൂ മണത്തു...
അദബിലെൻ ഖൽബിൽ ചേർത്തു വെച്ചു...(2)


കറുപ്പിനും വെളുപ്പിനും സമമാക്കിയോരെ...
ബിലാലിനെ നേതാവെന്ന് വിളിച്ച ഹബീബെ...(2)
ഉലകമിൽ മാനവ മോചകരായി...
ഉടയോന്റെ ദീനിനേ അറിയിച്ച നൂറേ...
പാരകിലം പരന്നൂ പ്രകാശം...
പരിപൂർണ ചന്ദ്ര പ്രഭാവ വിശേഷം...


ഇരുളിനെ ഒളിവിനാൽ മറച്ച നസീബേ...
തൗഹീദ് കൊണ്ട് ശിർക്ക് തകർത്ത റസൂലേ...(2)
മിഅ്റാജിലന്ന് മേലെ അർശിലും സഫറായ്...
മികവിലും മികവുള്ള അധിധിയായോരേ...

Post a Comment

Latest Madh Ganam CLICK HERE

© AL MADHEENA. All Rights Reserved