ലബ്ബൈക്ക പാടുന്നു | Labbaikka Padunnu | Mappilappatt Lyrics
July 30, 2021
1
ലബ്ബൈക്ക പാടുന്നു....
ജന കോടി അടങ്കലും ഉടയോനോടടുക്കും
ലക്ഷ്യം ഇലാഹിന്റെ
പൊരുത്തത്തിലൊരുങ്ങി
ക്കൊണ്ടിജാബോതി നടക്കും
ഉള്ള് തുടിച്ച് കൊതിച്ചു വിളിച്ച്
ജയിച്ച് മതിച്ചുടൻ ഓർത്ത് രസിച്ച്
പതിമക്കത്തടുത്തിടുന്നേ-റബ്ബിൽ
ഉതി ബൈത്ത് നടത്തിടുന്നേ-ഖൽബിൽ
പെരുത്ത് മുബഹത്തോടെ
ഒരുത്തനെ തേടി...
വിണ്ടാനെ വിണ്ടാനെ..
ഗുണം പൂണ്ടാനേ......
ലബ്ബൈക്ക പാടുന്നു....
ജന കോടി അടങ്കലും ഉടയോനോടടുക്കും
ലക്ഷ്യം ഇലാഹിന്റെ
പൊരുത്തത്തിലൊരുങ്ങി
ക്കൊണ്ടിജാബോതി നടക്കും
ഉള്ള് തുടിച്ച് കൊതിച്ചു വിളിച്ച്
ജയിച്ച് മതിച്ചുടൻ ഓർത്ത് രസിച്ച്
പതിമക്കത്തടുത്തിടുന്നേ-റബ്ബിൽ
ഉതി ബൈത്ത് നടത്തിടുന്നേ-ഖൽബിൽ
പെരുത്ത് മുബഹത്തോടെ
ഒരുത്തനെ തേടി
വിണ്ടാനെ വിണ്ടാനെ..
ഗുണം പൂണ്ടാനേ.....
പല ദേശം പല ഭാഷ
പല വേഷമവിടം
പല പല സംസ്കാരങ്ങൾ സമ്മേളിക്കുമിവിടം
പല ദേശം പല ഭാഷ
പല വേഷമവിടം
പല പല സംസ്കാരങ്ങൾ സമ്മേളിക്കുമിവിടം
അഖിലരും ഖലീലുള്ള
വിളിച്ചോരാ വിളി കേട്ട്
അതിർപ്പത്തിൻ തൽബീയത്തിൻ
വചനങ്ങൾ ഉരുവിട്ട്
പാടി...അവർ തേടി...
ജകമാകെ പടച്ച് വരച്ച്
തുണച്ച് തുണച്ച് നയിച്ച് പുരാനേ വിളിച്ച്
വിണ്ടാനെ വിണ്ടാനെ ഗുണം പൂണ്ടാനേ...
ലബ്ബൈക്ക പാടുന്നു....
ജന കോടി അടങ്കലും ഉടയോനോടടുക്കും
ലക്ഷ്യം ഇലാഹിന്റെ
പൊരുത്തത്തിലൊരുങ്ങി
ക്കൊണ്ടിജാബോതി നടക്കും
ഉള്ള് തുടിച്ച് കൊതിച്ചു വിളിച്ച്
ജയിച്ച് മതിച്ചുടൻ ഓർത്ത് രസിച്ച്
പതിമക്കത്തടുത്തിടുന്നേ-റബ്ബിൽ
ഉതി ബൈത്ത് നടത്തിടുന്നേ-
പെരുത്ത് മുബഹത്തോടെ
ഒരുത്തനെ തേടി...
വിണ്ടാനെ വിണ്ടാനെ..
ഗുണം പൂണ്ടാനേ....
സഫ മർവ കിടക്കവൻ
സഹിയുകൾ നടത്തി
സ്മരണയിൽ ഹജറുമ്മ
മകനുമായ് വന്നെത്തി (2)
സ്‌മൃതികളിൽ പകരുന്ന
ജലസംസം കുടിച്ച്
സുബ്ഹാനിൽ തസ്ബിഹും
തക്ബിറുമുരുവിട്ട് പാടി
അവർ തേടി
ജകമാകെ പടച്ച് വരച്ച്
തുണച്ച് തുണച്ച് നയിച്ച് പുരാനേ വിളിച്ച്
മിണ്ടാനേ മിണ്ടാനേ ഗുണം പൂണ്ടാനേ....