സ്നേഹ സുമ സാഗരം | Sneha Suma Sagaram | Song Lyrics | Suhail Vazhakkad | Abid Puliyakkode

 

Sneha Sumam 


സ്നേഹസുമ സാഗരം

ഹൃദയമിൽ ഇശലല വിരിയും മധുരമേ...
റൗളവനി ചാരയായ് അണയുകിലിവനിൽ സുഖം...(2)
പൊരുളരെ... പ്രിയമായെങ്കിലെൻ പ്രണയമിൽ ഹരം...
പൊരുളുകൾ
പ്രഭയാണെങ്ങുമാമദമൽഭുതം...
ആ കാലത്തെ കറ കോലം മായ്ച്ചില്ലയോ...
ആ കാരുണ്യമിപ്പോഴും കുളിരല്ലയോ പ്രകാശം ഹാ...



ഞാനാ ഖുർആനിൻ വചനങ്ങൾ ഓതുന്നിടം... ആശ്വാസമെമ്പാടും നെഞ്ചിൽ
വിരഹങ്ങളില്ലാതെ അനന്തമായ് മനം...
മതമേതിലും മലർ മഹോന്നതി...
നബി മനുജർ മഹോന്നതർ പറഞ്ഞുവാ കരുണാനിധി...
പൊരുളരെ... പ്രിയമായെങ്കിലെൻ പ്രണയമിൽ ഹരം...
പൊരുളുകൾ പ്രഭയാണെങ്ങുമാമദമൽഭുതം...


ആരാ മൊഞ്ചേ കളവാക്കി ചൊല്ലുന്നത് പറഞ്ഞെങ്കിൽ പറയാതെ ഉള്ളിൽ ആ നല്ല മദ്ഹുണ്ടഹങ്കാരമാ വരിൽ...
അരുതായ്മയുള്ള ലോകമിൽ പ്രഭാ...
നിധി അകമുള്ളിൽ ചേർത്തുവെങ്കിലെന്നുമെന്നും
ഹർഷാരവം...
പൊരുളരെ... പ്രിയമായെങ്കിലെൻ പ്രണയമിൽ ഹരം...
പൊരുളുകൾ
പ്രഭയാണെങ്ങുമാമദമൽഭുതം...
ആ കാലത്തെ കറ കോലം മായ്ച്ചില്ലയോ...
ആ കാരുണ്യമിപ്പോഴും കുളിരല്ലയോ പ്രകാശം ഹാ...