അള്ളാവേ നിന്നെ തേടി | Allave Ninne Thedi | With Lyrics | Viral Sufi Song | Jawad Pazhedath | Niyas
അള്ളാവേ നിന്നെ തേടി തേടി ഞാൻ...
ആലങ്ങളെല്ലാം മൂടി കൂടി ഞാൻ...
കള്ള് തിരിഞ്ഞ് പാടി പാടി ഞാൻ...
വള്ളാഹി കള്ള് കുടിച്ചാടി ഞാൻ...(2)
കള്ളിൽ കശ്ഫ് കണ്ട് ഫുള്ളായടിച്ച് രണ്ട്...(2)
ഉള്ളിൽ ഇൻസാല് കൊണ്ട് തള്ളി തളർച്ച കൊണ്ട്...
ആ കള്ളല്ല ഈ കള്ള് ഈ കള്ളിലില്ല ചെള്ള്...(2)
ഈ കള്ളകത്താ
ആട്ടം അടക്കം നിന്റെതാണല്ലാതല്ലാ എന്റെ...(2)
നിന്റേത് കണ്ട് പണ്ടേ നീയും ഞാനില്ലാ രണ്ട്...
അള്ളാഹു അള്ളാഹ് മുള്ള് മുള്ള് മുരട് നുള്ള്...(2)
മൂക്കിൽ മൂപ്പിച്ച് ഹു ഹു ആനന്ദത്താലെ തുള്ള്...
കാറാണീ കീ കൂ കാട്ടി കാര്യസ്ഥൻ ചൂട്ടും നീട്ടി...(2)
കോലം ചെങ്കോൽ കണ്ട് മിണ്ടല്ല വാപ്പാ ശട്ടപ്പ്...
Post a Comment