അല്ലാഹു യാ റഹ്മാൻ (lyrics) Alahu Ya rahman
🌹 *അല്ലാഹു യാ റഹ്മാൻ* 🌹
അല്ലാഹു യാ റഹ്മാൻ...
അല്ലാഹു യാ സുബ്ഹാൻ...
അൽഹംദുടയ റഹീം...
അൽ മലികുൽ അളീം... ×2
മുഅ്മിൻ മുഅൈമിനവൻ...
മാലികുൽ മുൽകിനവൻ...
മുഖ്സിതുൽ ജാമിഇലേ...
മുഅ്മിൻ മാനിഅനേ...
യാ വാഹിദേ...... യാ മാജിദേ......
യാ ഖാദിറേ...... യാ നാസ്വിറേ......
ഇസ്മുൽ അഅ്ളം പാടി നേടീടാൻ...
ഈ സുകൃതം ചൊല്ലടൂ...
യാ വാഹിദേ...... യാ മാജിദേ......
യാ ഖാദിറേ...... യാ നാസ്വിറേ......
അസീസു യാ ജബ്ബാർ...
അലീമു യാ ഖഹ്ഹാർ...
അദ്ലുന യാ അഫ്ഫാർ...
അലീമു യാ ബഷീർ... ×2
യാ വാഹിദേ...... യാ മാജിദേ......
യാ ഖാദിറേ...... യാ നാസ്വിറേ......
[അല്ലാഹു യാ റഹ്മാൻ...]
[മുഅ്മിൻ മുഅൈമിനവൻ...]
യാ വാഹിദേ...... യാ മാജിദേ......
യാ ഖാദിറേ...... യാ നാസ്വിറേ......
✍🏻മദീനയുടെ👑വാനമ്പാടി.
Post a Comment