പടച്ചവനെ ഞാൻ പടപ്പാണ് നിന്റെ | Padachavane Njan Padappan Ninte | Song Lyrics |
പടച്ചവനെ ഞാൻ പടപ്പാണ് നിന്റെ..
പടപ്പിന്റെ പിടിപ്പോ.. പഠിച്ചതില്ല ഞാൻ അറിഞ്ഞതില്ലാ....(2)
ഒടുക്കം ഒടുങ്ങും മുമ്പെ അടുക്കുവാൻ... തിടുക്കമാണെന്റെ ഒരുക്കമിതോ.. ഞാൻ ഒതുങ്ങിയതോ..(2)
അറിഞ്ഞു കൊണ്ടൊരു ഹംദ് ഉരുവിടാൻ ദാഹം...(2)
അറിയാതെ പറഞ്ഞതോ എനിക്കുള്ള മോഹം
അറിവുള്ള അഹദോനെ
അറീയേണം എന്നെ..
അറുതെന്റെ മറകൾക്ക് നിറമേക് പൊന്നെ (2)
Post a Comment