സുൽത്താനുൽ ഔലിയ (lyrics) Sulthanul Auliyah
*🌹സുൽത്താനുൽ ഔലിയ 🌹*
സുൽത്താനുൽ ഔലിയ സ്ഥാനപേര് ഉള്ളൊരെ സ്വർഗപൂന്തോപ്പിലെ വർണ്ണ കിളിയൊരെ (2)
യാ ഔസു മുഹ്യുദ്ധീൻ യാ ശൈഹ് മുഹ്യുദ്ധീൻ'(2)
അബ്ദുൽ ഖാദിറു ജീലാനി (2)
വിലായത്തിൻ കമാലിയത്തുറവിടം മുതിച്ച മി അഹ്മദ്തിഹമിനു ഒരു അകമിയമേ അലകിത വചനമിൽ കിതമില പരിശുദ്ധ ഖുദുസിലെ പുകൾ പെറ്റ ഒരു ഇസു മതുമേ (2)
ബാവ മുഹിയു ദീൻ ബദിഷാ മുഹിയുദ്ധീൻ (2)
അബ്ദുൽ ഖദിർ ജീലാനി (2)
(സുൽത്താനുൽ )
ഷറ എന്നൊരു ഉടുപ്പിട്ട് ഷറഫായ ത്വരിഖത്ത് ശരതമിൽ ഉറപ്പിച്ച മണിമലരേ കറമായ ഹഖികത്തിൽ അറകളിൽ ഒളിപിച്ച മുഹബത്തണിഞ്ഞുള്ള ഖുത്ത്ബവരെ (2)
ഹാജമുഹിയുദ്ധീൻ ദറവേഷു മുഹ്യുദ്ധീൻ (2)
അബ്ദുൽ ഖാദിറുജീലാനി (2)
(സുൽത്താനുൽ )
കലിമത്തു ശഹാദത്ത് കറ കളഞ്ഞുരവിട്ട് മുഹബത്തിൻ മധുരതേൻ പകർന്നവരെ വഹധത്തിൻ കരകത്ത് സുവർഗത്തിൻ തിരു മുറ്റത്തു അടുപ്പിച് മുരീദിനെ നയിച്ചവരെ (2)
സുൽത്താൻ മുഹിയുദീൻ ഫഖിറു മുഹ്യുദ്ധീൻ (2)
അബ്ദുൽ ഖാദിർജീലാനി (2)
(സുൽത്താനുൽ )
(യാ ഔസു )
(വിലയത്തിൻ)
(ബാവ )
(സുൽത്താനുൽ )
/ *✍🏽മദീനയുടെ👑വാനമ്പാടി*
Post a Comment