ഗൗസ് മുഹിയദ്ധീൻ അബ്ദൽ ഖാദ്‌റിയാ... ശാഹ് ബഗ്ദാദീ...
ഗൗസ് മുഹ്‌യദ്ധീൻ... അബ്ദൽ ഖാദ്‌റിയാ... ശാഹ് ബഗ്ദാദീ... (2)
വരം തന്തരുൾ എന്നിൽ സൗര സംഭരമധി
സകല സഗുണമണി സദദ് മദദ് നിധി
(ഗൗസ് മുഹിയദ്ധീൻ )
ജീലാനീലുദിത്ത് ജഗമെങ്കും പ്രവഹിത്ത്
ജ്വാലകൾ ഹിദായത്തിൽ കിരണങ്ങളുതിർത്ത്... (2)
ജിന്നിൻസിൻ ജയക്കൊടി നാട്ടിയ ശക്ത ഭക്ത മുക്ത ശക്ത
സത്യത്താലെ കൊടുമുടി യെന്താ ഗന്തം മുന്തി മികയ്ന്ത് നിറന്തൊരു അന്തിര ചന്ദിര
സുന്ദര രാകിയ...
(ഗൗസ് മുഹിയദ്ധീൻ)
ജലതിയിൽ മറിന്തുള്ള സഫീനത്തും ജന്നത്തേ... ജലജന്തുക്കൾ ഭുജിത്തേ പിറകെ ദൈവിളിത്തേ...(2)
ജനനിയിൽ റൂഹോടൊന്നിച്ചുള്ളൊരു ശക്ത മുക്ത ശക്ത
സത്യത്താലെ കൊടുമുടിയെന്താ ഗന്തം മുന്തി മികയ്ന്ത് നിറഞ്ഞൊരു അന്തിര ചന്ദിര സുന്ദര രാകിയ
(ഗൗസ് മുഹിയദ്ധീൻ)
Post a Comment