ജല്ല ജലാലാം അള്ളാഹ് | Jalla Jalalam allah | Song Lyrics | Firdhous Kaliyaroad | Ibn Villoor

 

ജല്ല ജലാലാമള്ളാഹ്
ജയം നിന്നിൽ മാത്രമള്ളാഹ്...
ജനനം നിൻഖുദ്റത്തല്ലേ...
 ജനിച്ചാൽ മരണമില്ലേ...                              (2)

ഒരുപാട് അമ്പിയാക്കൾ
അതിലേറെ ഔലിയാക്കൾ 
അവരെല്ലാം മൗത്തായില്ലേ
ആഴം ഖബറിലല്ലേ... 

ജല്ല ജലാലമള്ളാഹ്
ജയം നിന്നിൽ മാത്രമള്ളാഹ്...
ജനനം നിൻഖുദ്റത്തല്ലേ..
 ജനിച്ചാൽ മരണമില്ലേ..

ഇന്നലെ ജീവിതത്തിൽ...
ഇന്നതാ പള്ളിക്കാട്ടിൽ
നാളെ മഹ്ശറയിൽ...
നാഥന്റെ ജയിലറയിൽ 

ജല്ല ജലാലമള്ളാഹ്
ജയം നിന്നിൽ മാത്രമള്ളാഹ്...
ജനനം നിൻഖുദ്റത്തല്ലേ..
 ജനിച്ചാൽ മരണമില്ലേ..

മരിക്കാതെ ബാക്കിയെങ്കിൽ
ജീവിച്ചിരിക്കാമെങ്കിൽ...
മുത്ത് റസൂലെവിടെ..
ഉത്തമരും അവരല്ലേ...

ജല്ല ജലാലമള്ളാഹ്
ജയം നിന്നിൽ മാത്രമള്ളാഹ്...
ജനനം നിൻഖുദ്റത്തല്ലേ..
 ജനിച്ചാൽ മരണമില്ലേ..