-->

🌴ഉപയോഗ രീതി🌴

ആഗ്രഹിക്കുന്ന Lyrics, CATEGORIES ൽ ഓരോന്നിനും SELECT ചെയ്യുക. അല്ലെങ്കിൽ Menu/Side ബാർ use ചെയ്യുക. ⭕️ലിറിക്‌സ് നിങ്ങൾ ഉദ്ദേശിക്കുന്നത് ലഭിക്കാൻ അതിന്റെ CATEGORY നിന്നും സെർച്ച്‌ ചെയുക. (Eg: മദ്ഹ് ഗാനം എന്ന കാറ്റഗറിയിൽ നിന്നും Nasif calicut or അനുരാഗി മടങ്ങിടുന്നേ or Anuragi Madangidunne സെർച്ച്‌ ചെയുക )

ഉടനെ കഴുത്തെൻ്റെതറുക്കൂ ബാപ്പാ/Udane kazhuthentetharukku Bappaa/ Firdhous Kaliyaroad/ PT Abdurahman

 


ഉടനെ കഴുത്തെന്റെതറുക്കൂ ബാപ്പാ .....

 


ഉടയോൻ തുണയില്ലെ നമുക്ക് ബാപ്പാ ....


ഉടനെ കഴുത്തെന്റെതറുക്കൂ ബാപ്പാ .....

ഉടയോൻ തുണയില്ലെ നമുക്ക് ബാപ്പാ ....


ആറ്റക്കനിമോനെ ഇതാ നിന്നെപ്പോൽ ...

ഏറ്റം സുഖമെന്റെ മനസ്സിനിപ്പോൾ ....


ആറ്റക്കനിമോനെ ഇതാ നിന്നെപ്പോൽ ...

ഏറ്റം സുഖമെന്റെ മനസ്സിനിപ്പോൾ ...


നേരം കളയാതെ അറുക്കൂ ബാപ്പാ ...

നേരെ പിടിവാൾ വെച്ചറുക്കൂ ബാപ്പാ ...


നേരം കളയാതെ അറുക്കൂ ബാപ്പാ ...

നേരെ പിടിവാൾ വെച്ചറുക്കൂ ബാപ്പാ ...

ഷൌക്കത്തലി കൈപുരമ്


മോനേ ഇസ്മായീൽ ഫിർദൗസല്ലേ ....


മോഹം നിനക്കുള്ളിൽ തുടിക്കുന്നില്ലേ. ..


മോനേ ഇസ്മായീൽ ഫിർദൗസല്ലേ ....

മോഹം നിനക്കുള്ളിൽ തുടിക്കുന്നില്ലേ ...


തക്ബീർ മുഴക്കിക്കൊണ്ടറുക്കൂ ബാപ്പാ ...

തൗഫീഖുടയോനോടടുക്കൂ ബാപ്പാ ...


തക്ബീർ മുഴക്കിക്കൊണ്ടറുക്കൂ ബാപ്പാ ...

തൗഫീഖുടയോനോടടുക്കൂ ബാപ്പാ ..

Post a Comment

Latest Madh Ganam CLICK HERE

© AL MADHEENA. All Rights Reserved