-->

🌴ഉപയോഗ രീതി🌴

ആഗ്രഹിക്കുന്ന Lyrics, CATEGORIES ൽ ഓരോന്നിനും SELECT ചെയ്യുക. അല്ലെങ്കിൽ Menu/Side ബാർ use ചെയ്യുക. ⭕️ലിറിക്‌സ് നിങ്ങൾ ഉദ്ദേശിക്കുന്നത് ലഭിക്കാൻ അതിന്റെ CATEGORY നിന്നും സെർച്ച്‌ ചെയുക. (Eg: മദ്ഹ് ഗാനം എന്ന കാറ്റഗറിയിൽ നിന്നും Nasif calicut or അനുരാഗി മടങ്ങിടുന്നേ or Anuragi Madangidunne സെർച്ച്‌ ചെയുക )

കളിയല്ലിത് ജീവിതം | മരണം വിരുന്നെത്തും | Maranam Virunnethum | Song Lyrics | Hafiz Shabeerali Pothannur | Mubashir Perinthattiri | Shoukath Kattuppara


 Maranam Virunnethum

بسم الله الرحمن الرحيم 
മരണം വിരുന്നെത്തും ദിനമോർത്ത് നോക്ക് 
മനുഷ്യാ ഈ ജീവിതം കളിയല്ലതോർക്ക്
മലക്കുൽമൗത്തസ്റാഈൽ അണയും നിൻ നേർക്ക്
മന്നാനെ ആ നേരം നീ സലാമത്താക്ക്
നീ സലാമത്താക്ക് 
يا الله الله يا الله
يا الله الله يا اللله
  (മരണം)

വെള്ളത്തുണിയിൽ നിന്നെ പൊതിഞ്
വേഗത്തിൽ നിന്നെ മറമാടി പിരിഞ്
വേദനയാലെ കുടുംബം കരഞ്
വൈകാതെ അവരും നിന്നെ മറന്ന് (2)
സ്വാലിഹായമക്കളും നാഫിആയ ഇൽമും
സ്വദഖത്തുൻ ജാരിയായും മാത്രം കൂട്ടിന് (2)

(മരണം )

ചിലവേറെയില്ലാത്ത ഖബറെന്ന വീട് 
ചിതലും പുഴുക്കൾ നിറയുന്നൊരാ കൂട്
ചിലർക്കേൽക്കുകില്ലാ മേനിയിൽ കേട്
ചിന്തിച്ച് കരഞ്ഞു നീ അഹദോനിൽ തേട് (2)
ആ വീട്ടിൽ രക്ഷയായാൽ ബാക്കിയെല്ലാം രക്ഷ
അവിടെ ശിക്ഷയാണേൽ വേണ്ടാ ശുഭ പ്രതീക്ഷ (2)

(മരണം)

✍️ ശൗക്കത്ത് കട്ടുപ്പാറ

Post a Comment

Latest Madh Ganam CLICK HERE

© AL MADHEENA. All Rights Reserved