നീലാംബരംതന്ന | Neelaambaram Thanna | Song Lyrics | Abu Mufeeda Tanalur | Irfad Tirur

 

നീലാംബരതന്ന തണൽ ചോട്ടിലാണന്ന് ത്വാഹാ റസൂലിന്റെ യാത്രയല്ലോ
നാലാം വേദത്തിന്റെ പൊരുൾ സത്വമാണെന്നും വേദപ്പുകൾ ചൊന്നതന്നാണല്ലോ
 അഹദിയ്യത്തകമൊളി അഹമ്മദരേ
അഖിലത്തിൽ വെളി വേകും മുഹമ്മദരേ
ദിക്ക ഖിലത്തിലും എത്തി മീ നാമം
ഒക്കെനമിച്ചിടും മുന്നിൽ പ്രണാമം

 ആലമുടയോന്റെ ആദിവ്യമാംസപർശം
ആദിനബിതൊട്ട് സൂക്ഷിച്ചൊരംശം
അർശിൽ തെളിഞ്ഞതും
 അരശായിരുന്നതും
അഷ്റഫുൽ അമ്പിയ അഹമ്മദ് നബി പേര്
 ജഗ ഗുരു അഹമ്മദന്ന ബിവരവായ്
ജയ തിരു അഹ ദൊളി
വിളിതര ലായ്

 ആനന്ദമേറ്റിയെ അഹദിൻ കടാക്ഷം
ആലമഖിലം സമർപ്പണ സാക്ഷ്യം
ശജറും ഹജർ ശംസും ഖമറുമാസവിധം
ശിരസുനമിച്ചു നേർന്നഭിവാദ്യം
അഷ്റഫുൽ അമ്പിയതിരുനബിയേ
അഖിലത്തിന്നതിപതി തിരുവൊളിയേ