ലോകമാകെ വന്നണയുന്നു കഅബതെൻ മുന്നിൽ



 


ലോകമാകെ വന്നണയുന്നു കഅബതെൻ മുന്നിൽ പാരിടം ലെബ്ബയ്ക്ക മോരിക്കും ദ്യാ നമായ് മണ്ണിൽ (2)

പല പല ഭാഷയും ദേശവും ചേരും ഒരുവൻ്റെ മുന്നിൽ കനിവിന്നായ് ഇരുകര മുയരുംഹ ജിൻസുക്യ തങ്ങൾ (2)

(ലോകമാകെ)

ഹജിന്നായ് മക്കത്തെത്തും കോടി
ജനമുത്തി മണക്കുന്ന ഹജറുൽ അസ്വവദ് കാണുവാൻ എത്തിക്കേണമേ..... 
ഹറമിൻ്റെ ആകത്തന്നും ഇന്നും അദ്ർപ്പത്തിൽ ഒളിയുന്ന ഹജ്റുൽ അസ് വദ് കാണുവാൻ എത്തിക്കേണമേ....

( ഹജിന്നായ് )

സേനഹ ദീനിൻ നന്മയോദും കീർത്തിയാം ഹജ്... ഏക നിൽജനകോടികൾ നിറവേറ്റിടും ഷുക്ർ... ആശ്രയം അഹദോനിലേക്കി കുമ്പിടുംപുകൾ.... ആദരമേറും ദീനിതിൻ അലങ്കാരമാഹജ്... ഹറമിൻ തിരുസന്നിദിയിൽ അലറിക്കരയും വ്യദകൾ കയുക്കാൻ ഹ്യദയം തേങ്ങുന്നിതാ...... ലെബ്ബയ്ക്കചോല്ലുന്ന ലോകരിൽ ലഭ്യമായിടുന്നു സ്വാന്തനവും ലാ ഇലാ ഇല്ലള്ള തൻപോരുളിൽ..ഹജ്പുകളായിതാ... (2)

(സനേഹദീൻ)