ഉമ്മാ ഉമ്മാ ummaa ummaa | വൃദ്ധ സദനം | Junaid NirolPalam | Rashid kannur | Aslam Pang
🌹 *പൊന്നുമ്മ* 🌹 രചന✍🏽: *റാഷിദ് കണ്ണൂർ* ഉമ്മാ........... എൻ്റുമ്മാ.... ഉമ്മാ........... പൊന്നുന്മാ.... ഉമ്മാ ഉമ്മ പൊന്നുമ്മ കരളിൽ ചേർത്തൊരു നാമം പൊന്നുമ്മ കരയാൻ പഠിച്ചതും ഉമ്മാന് ചൊന്ന് കണ്ണീർ തുടച്ചതും ഉമ്മാൻ്റെ നെഞ്ചിൽ... കുഞ്ഞു കൈ വിരൾ കോർത്തു *പിടിച്ചന്ന്* ചേർത്തു പിടിച്ചെന്നുo ആ സ്നേഹ നിധിയേ ആ സ്നേഹ നിധിയേ ... (ഉമ്മാ ഉമ്മാ ഉമ്മാ) ഉമ്മാനെ മറന്നവർ ലോകത്തിലുണ്ട് ഇരു ലോകവീട്ടിലും *ഫഖീറാണവർ* ഉമ്മാനെ മറന്നവർ ലോകത്തിലുണ്ട് ഇരു ലോകവീട്ടിലും *ഫഖീറായവർ* നരകത്തീയിൽ എന്നും *വിറകാണവർ* നരകത്തീയിൽ എന്നും *വിറകായവർ* വ്രദ്ധ സദനം കണ്ണീരിൻ പേര് ഹൃദയം മരിച്ചവർ നൽകിയ സമ്മാനമോ.. (2) ഉമ്മാൻ്റെ മോനോയ് ജീവിക്കണം എന്നും ഇരുലോക വീട്ടിലും വിധിയേകു നാഥാ വിധിയേകു നാഥാ വിധിയേകു നാഥാ (ഉമ്മാ) ഉമ്മാ........... എൻ്റുമ്മാ.... പൊന്നുന്മാ........
Post a Comment