അകലെ എൻ മഹബൂബേ | Akale En Mahaboobe | Song Lyrics | Mansoor Kilinakkode | Firdhous Kaliyaroad

 

അകലെ എൻ മഹബൂബേ...(2)
അകമിലെ അഭയം സദാ...
അകലെ എൻ മഹ്മൂദേ...


പിടയുന്ന നെഞ്ചോരമിൽ പിതാവ്
പോൽ സ്നേഹം തരും...
കരയുന്ന കണ്ണിൽ ഒരു തൂവാലയായി ചാരെ...(2)
തുടിക്കുമെൻ അഭിലാഷമേ...



നിലക്കാത്ത സ്നേഹം നബി
നിലാമുത്ത് ത്വാഹാ നിഥി...
നിറഞ്ഞൊഴുകുന്ന അഴക് ബദലില്ലാത്തതല്ലേ...(2)
അനുഗ്രഹം ചൊരിയുന്നിതാ....


വഫാത്തിന്റെ സമയത്തിലും വിതുമ്പിയതുമ്മത്തിന്നായി വിലമതിക്കാനായ് ആവുമോ ആ സ്നേഹം...(2)
പകരമേകാൻ നമുക്കാകുമോ...