മേരെ മൗലാ മേരെ മൗലാ | Mere Moula Mere Moula | Song Lyrics | Firdhous Kaliyaroad | Sayyid Ihjas | Safwan Kallingal

 

(മേരെ മൗലാ മേരെ മൗലാ) 8
വമാ അർസലനാക ഇല്ലാ റഹ്മത്തൻ ലിൽ ആലമീൻ 
(ഋതു പദ ഗതി സ്വര ഗീതമേ മൗലാ 
ഗുണഗണമണയുന്നൊരീണമേ മൗലാ)2

(അതിമധുരം ഈ തിരുസവിധം 
മൗലാ മേരെ മൗലാ മേരെ മൗലാ ദംദം)4
അതിമധുരം ഈ തിരുസവിധം 

നിലാ പെയ്യുമീ വീഥിയിൽ 
താരങ്ങൾ ഹാരങ്ങളോ... 
തിരുനബി ത്വാഹാ തങ്കതിങ്കളോ 
(മൗലാ മേരെ മൗലാ മേരെ മൗലാ ദംദം)6
അതിമധുരം ഈ തിരുസവിധം
            (അർഷിൽ)2

കരുണാ കടഞ്ഞ കാലമേ 
നേരിൻ രൂപമേ.. 
ദീനിൻ ശിഖാ പ്രപഞ്ചമേ 
പുകാരോ മുഹമ്മദി

(മൗലാ മേരെ മൗലാ മേരെ മൗലാ ദംദം)2
അതിമധുരം ഈ തിരുസവിധം 

യാ മുസമ്മിൽ യാ മുഹമ്മദ്‌ ത്വാഹാ യാസീൻ സ്വല്ലല്ലാഹു
യാ നബി സയ്യിദി 
അങ്ങ് മാത്രം ഷഫാഅത്തി
(മൗലാ മേരെ മൗലാ മേരെ മൗലാ ദംദം)4
അതിമധുരം ഈ തിരുസവിധം 
(മൗലാ മേരെ മൗലാ)4

ഖദീജ ബീവി കാണുന്നു 
നേരിൻ ത്വാഹാ ഹുദാ 
(മദീന നഗരി കേൾക്കുന്നു 
പാരിൽ നൂറിൻ സുധാ...)2

ഇലാഹിൻ നൂർ നേരിന്റെ പാത തീരുന്നതാ... 
കിനാവേയിക്കാരങ്ങളെ 
ഒന്ന് പുണരാൻ സദാ.. 
മൗലാ മൗലാ മൗലാ മൗലാ 

(ഇരുജഗമൊരു പെരുജാലകമായി 
എഴുതുവാനൊരുങ്ങിയാലാ മദ്‌ഹൊലീ.. )2
അലകടലകിലം സ്വലാത്തിൻ വരം 

(മൗലാ മേരെ മൗലാ മേരെ മൗലാ ദംദം)4
അതിമധുരം ഈ തിരുസവിധം