എൻ പൊന്നുപ്പ 🌹(lyrics) Yen ponnu uppa
🌹 *എൻ പൊന്നുപ്പ* 🌹
ഈ മണ്ണിൽ എൻതാരം എൻ പൊന്നുപ്പയാ...
സ്നേഹത്തിൻ അവതാരം എൻ പൊന്നുപ്പയാ...
അഹദോനേ സുഖമേകെൻ്റെ പൊന്നുപ്പയിൽ...
അതിനായ് ഞാൻ ദിനവും നിന്നിൽ കൈനീട്ടിടാം...×2
അദബിൻ വഴികൾ എന്നിൽ പകർന്നു ഉപ്പാ....
അലിവിൻ തെളിവാം മനമാണെൻ പൊന്നുപ്പാ....×2
ഉപ്പാക്ക് പകരമായി ഉപ്പ മാത്രമല്ലോ....
[ഈ മണ്ണിൽ...]
ത്യാഗമതേറെ സഹിച്ചവരാണെൻ പൊന്നുപ്പാ....
എൻ നൻമക്കായ് സർവം ത്യജിച്ചതാണുപ്പാ....×2
ഉപ്പാക്ക് പകരമായി ഉപ്പ മാത്രമല്ലോ...
[ഈ മണ്ണിൽ...]
/ *✍🏻മദീനയുടെ 👑 വാനമ്പാടി*
Post a Comment