യാ ശംസുൽ ഹുദാ | Ya Shamsul Hudha.. | Adil Panoor |

 



🌹 *യാ ശംസുൽ ഹുദാ* 🌹

യാ ശംസുൽ ഹുദാ

മെഹബൂബി സദാ (2)

മനതാരിൽ സ്നേഹസുദാ ...

പ്രഭയേകിയ നൂറൽ ബദാ .....

ചിരി തൂകി അണഞ്ഞു ഹുദാ ....

(യാ ശംസുൽ ഹുദാ)

ആ പൗർണമി രാവിൽ അണഞ്ഞു സവാ

ഇരുളിൻ അലകൾ മായ്ച്ച ന്നു ഹുദാ ... (2)

അലിവിൻ മരമായ് തണലേകി സദാ ( 2 )


അറിവിൻ മരമായ് തണലേകി സദാ 

അരികിൽ വരുമോ തരുവായ് മദദായ് .

(യാ ശംസുൽ ഹുദ )

ഒരു നാളിൽ അണഞ്ഞരികിൽ മെഹബും

മിഴിനീരുമൊഴുക്കി കരഞ്ഞകവും (2)

മെഹബൂബിയകറ്റിടാൻ

വ്യഥയകിലം (2)

മെഹ്ശൂഖിനെ തേടിയലഞ്ഞവിടം

(യാശംസുൽ ഹുദാ) (2)


/ *✍🏽മദീനയുടെ👑വാനമ്പാടി*


 *🅰️LRashfa Media* 🌠